"ജി എൽ പി എസ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
വരി 3: വരി 3:
മാലൂർ  പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ [[ജി എൽ പി എസ് ശിവപുരം/ചരിത്രം|വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്.    [[ജി എൽ പി എസ് ശിവപുരം/സൗകര്യങ്ങൾ|കൂടുതൽ  വായിക്കാം]]

വരി 11: വരി 11:

പഠനപ്രവർത്തനങ്ങൾക് പുറമെ വ്യത്യസ്തങ്ങളായ  പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളും അധ്യാപകരും സജീവമാണ്  .കുട്ടികൾക്കു പ്രത്യേകം ശ്രദ്ധ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും  നൽകി  വരുന്നു.   
 
പഠനപ്രവർത്തനങ്ങൾക് പുറമെ വ്യത്യസ്തങ്ങളായ  പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളും അധ്യാപകരും സജീവമാണ്  . കുട്ടികൾക്കു പ്രത്യേകം ശ്രദ്ധ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും  നൽകി  വരുന്നു.   

== ഫോട്ടോ ഗാലറി ==
== ഫോട്ടോ ഗാലറി ==
'''ഗാന്ധിജയന്തി ദിനാഘോഷം'''<gallery>
'''ഗാന്ധിജയന്തി ദിനാഘോഷം'''<gallery>
പ്രമാണം:14707 ഗാന്ധിജയന്തി ദിനാഘോഷം 3.jpg

വരി 26: വരി 23:
</gallery>
</gallery>

'''ലോക അറബിഭാഷാ ദിനാഘോഷം'''<gallery>
 
പ്രമാണം:14707 arabic day.jpg
പ്രമാണം:14707 അറബി ക്വിസ് മത്സരം.jpg
</gallery>

118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622605" എന്ന താളിൽനിന്ന് ശേഖരിച്ചത്