"സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
==ചരിത്രം==
==ചരിത്രം==


    '''മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.  ഫാദർ അഗസ്റ്റിൻ ആലുങ്കൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ  ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.[[സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]'''
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ 1979 ജൂലൈ 4-ാം തീയ്യതി പ്രവർത്തനം ആരംഭിച്ചു.
പ്രകൃതി രമണീയമായ ആനയ്ക്കാംപൊയിൽ പ്രദേശത്തേക്കുകടന്നു വന്ന കുടിയേറ്റ ജനതയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശാശ്വത സ്മാരകമാണ് വിദ്യാലയം. മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ ആനക്കാംപൊയിലിൽ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള സെന്റ് മേരീസ് യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.'''[[സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]'''


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622569" എന്ന താളിൽനിന്ന് ശേഖരിച്ചത്