"സർവോദയം യു പി എസ് പോരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുതിരേരി പോരൂർ എന്ന പ്രദേശം. തീർത്തും അവികസിതമായിരുന്ന ഇവിടെ കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചു ജീവിച്ച ഏതാനും കുടിയേറ്റക്കാരും പരമ്പരാഗതമായി ഉണ്ടായിരുന്നവരും ഗോത്രവിഭാഗത്തിൽ പെട്ടവരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊട്ടിയൂർ ക്ഷേത്രമായി ബന്ധപ്പെട്ട മുതിരേരി ശിവക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയിൽ വസിച്ച ഈ പ്രദേശം വിശാലമായ നെൽവയലുകളാൽ സമ്പന്നമായിരുന്നു. ഏതാണ്ട് ചതുപ്പു പ്രദേശമായിരുന്നു ഇവിടം എന്നറിയപ്പെടുന്നു. ഈ സ്ഥലങ്ങളിൽ നീർമുതിര എന്ന ചെടി ധാരാളം വളർന്നിരുന്നു എന്നും മുതിരയുള്ള ഏരി -മുതിരേരി- എന്നുമാണ് ഐതിഹ്യം. പഴശ്ശി രാജാവിന്റെ പോരാട്ടപ്രദേശങ്ങളും ഒളിത്താവളങ്ങളും ഇവിടെയുണ്ടായിരുന്നതായി തെളിവുകളുണ്ട്. അങ്ങനെ പോര് നടന്ന ഊര് പോരൂരായി.
'''<big>വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുതിരേരി പോരൂർ എന്ന പ്രദേശം. തീർത്തും അവികസിതമായിരുന്ന ഇവിടെ കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചു ജീവിച്ച ഏതാനും കുടിയേറ്റക്കാരും പരമ്പരാഗതമായി ഉണ്ടായിരുന്നവരും ഗോത്രവിഭാഗത്തിൽ പെട്ടവരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊട്ടിയൂർ ക്ഷേത്രമായി ബന്ധപ്പെട്ട മുതിരേരി ശിവക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയിൽ വസിച്ച ഈ പ്രദേശം വിശാലമായ നെൽവയലുകളാൽ സമ്പന്നമായിരുന്നു. ഏതാണ്ട് ചതുപ്പു പ്രദേശമായിരുന്നു ഇവിടം എന്നറിയപ്പെടുന്നു. ഈ സ്ഥലങ്ങളിൽ നീർമുതിര എന്ന ചെടി ധാരാളം വളർന്നിരുന്നു എന്നും മുതിരയുള്ള ഏരി -മുതിരേരി- എന്നുമാണ് ഐതിഹ്യം. പഴശ്ശി രാജാവിന്റെ പോരാട്ടപ്രദേശങ്ങളും ഒളിത്താവളങ്ങളും ഇവിടെയുണ്ടായിരുന്നതായി തെളിവുകളുണ്ട്. അങ്ങനെ പോര് നടന്ന ഊര് പോരൂരായി.</big>'''
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621288" എന്ന താളിൽനിന്ന് ശേഖരിച്ചത്