"ജി.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
ക്ലബ്ബുകൾ
(ചെ.) (ചരിത്രം)
(ക്ലബ്ബുകൾ)
വരി 67: വരി 67:


=== സയൻസ് ===
=== സയൻസ് ===
കുട്ടികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 5   പരിസ്ഥിതി ദിനത്തിൽ  സയൻസ് ക്ലബ് രൂപീകൃതമായി.  ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപകൻ രാജീവ്‌ മാസ്റ്റർ  ഒരു തൈ നട്ടു  ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി വാരിസ് മാസ്റ്ററെ  തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധികളെയും  തിരഞ്ഞെടുത്തു.  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം, ചാന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ  നടന്നു വരുന്നു.ലഘു പരീക്ഷണങ്ങൾ,  പതിപ്പ് നിർമാണം ,ക്വിസ്, പോസ്റ്റർ രചന ,വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു.


=== ഗണിതം ===
=== ഗണിതം ===
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620774" എന്ന താളിൽനിന്ന് ശേഖരിച്ചത്