കോട്ടപ്പള്ളി എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
11:02, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 79: | വരി 79: | ||
കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു. | ||
1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും | 1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത് പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ . | ||
സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 95 കുട്ടികളും 6 അദ്ധ്യാപകരുമാണുള്ളത് .ഒരാൾ അറബിക് അദ്ധ്യാപികയാണ് . 17 കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി ക്ലാസ് സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു ശ്രീമതി കെ ഗീതയാണ് ഇപ്പോൾ പ്രധാനദ്ധ്യാപിക . | |||
മൂന്ന് വർഷം മുമ്പ് ആരംഭിച്ച വേറിട്ട ഒരു തുല്യ പ്രവർത്തനമാണ് 'കുട്ടിക്കൊരു കൈത്താങ്ങ് ' കുട്ടികൾ മലയാളം ,ഗണിതം എന്നീ വിഷയങ്ങളിലെ ഉയർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത് . ഓരോ മാസവും CPTA യോഗം ചേർന്ന് വ്യത്യസ്ഥ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട WORKSHEET കൾ നൽകി പ്രവർത്തനം വിശദീകരിക്കുന്നു . കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുന്നു . | |||
സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സന്ദർശിച്ചു അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന " അഥിതിയോടൊപ്പം അൽപനേരം" പരിപാടി കുട്ടികൾക്ക് ഏറെ സഹായകരമാണ് . ൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് .kite പദ്ധതിയിലൂടെ ലഭിച്ച രണ്ട് പ്രൊജക്ടറുകളുടെ 5 lapഉം പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു ആവശ്യത്തിന് ബെഞ്ചും ഡസ്‌ക്കും അനുബന്ധ ഫർണിച്ചറുകളും ഉണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |