"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 76: വരി 76:
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==


4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
 
ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619283" എന്ന താളിൽനിന്ന് ശേഖരിച്ചത്