ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
പ്രമാണം:15086 LUBINA.jpg|'''LUBINA SHERIN എന്റെ ശാസ്ത്രഞ്ജൻ ജീവചരിത്ര ലേഖനം''' | പ്രമാണം:15086 LUBINA.jpg|'''LUBINA SHERIN എന്റെ ശാസ്ത്രഞ്ജൻ ജീവചരിത്ര ലേഖനം''' | ||
</gallery> | </gallery> | ||
സ്കൂൾ ബസ് | |||
[[പ്രമാണം:15086 SCHOOLBUS.jpg|ലഘുചിത്രം]] | |||
2016 - ൽ മനോരമ സംഘടിപ്പിച്ച 'സ്കൂൾ ബസ് ' എന്ന സിനിമയിലെ സ്കൂൾ ബസ് മികച്ച സ്കൂളിനു സമ്മാനിക്കുന്ന പദ്ധതിയിൽ ബീനാച്ചി സ്കൂളും പങ്കെടുത്തു.അതിനുവേണ്ടി സ്കൂളിലെ പ്രവർത്തനങ്ങളെ കൃത്യതയോടെ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മലയാള മനോരമയിലെ സംഘമെത്തി മോണിറ്ററിംഗ് നടത്തി. സുൽത്താൻ ബത്തേരിയിലെ സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വമായിരുന്ന അഡ്വ .വേണുഗോപാൽ സാറിന്റെ സഹകരണത്തോടെ ആ ബസ് 40 ശതമാനത്തോളം ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ലഭിക്കുകയുണ്ടായി. അന്ന് എച്ചം എം ഇൻചാർജ് ആയിരുന്ന ശ്രീ കെ പി സാബുവിന്റെയും പിടിഎ പ്രസിഡണ്ട് എസ് കൃഷ്ണകുമാറി നേതൃത്വത്തിൽ പി ടി എ കമ്മിറ്റി കൊച്ചിയിൽ എത്തി ബസ് ഏറ്റുവാങ്ങുകയായിരുന്നു. |