"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Gmlps panthalingal19 എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കാട്ടുമുണ്ട എന്ന താൾ ജി.എം.എൽ.പി.എസ് പന്തലിങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 72: വരി 72:

==ചരിത്രം==
==ചരിത്രം==
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കൂടുതൽ വായിക്കുക

         മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. പന്തലിങ്ങൽ പ്രദേശത്തെ കർഷക പ്രമാണിയായിരുന്ന വടക്കും പാടം അലവി എന്നയാളെ സമീപിച്ച് കമ്മിറ്റി ആവശ്യം ബോധിപ്പിച്ചു.

വരി 90: വരി 90:
അടുക്കള,
അടുക്കള,

ഡൈനിങ് ഹാൾ,
റീഡിങ് റൂം,
ലൈബ്രറി,
ടോയ്ലറ്റ്,

കിണർ ,
കിണർ ,
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616700" എന്ന താളിൽനിന്ന് ശേഖരിച്ചത്