"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ വിദൂര ഗ്രാമപ്രദേശമായ നെടുംകുന്നത്ത് 1949-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും 1200 ല്‍ അധികം  കുട്ടികള്‍ ഇവിടെ പഠനം നടത്തി വരുന്നു.മികച്ച ക്ലാസ്സ് റൂമുകള്‍ ലാബുകള്‍ ലൈബ്രറികള്‍ കളിസ്ഥലങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവ ഈ സ്കൂളിന്റ പ്രത്യേ കതകളാണ്. കലാകായിക രംഗത്തും മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച വയ്കുന്നത്. ഭാരത് സ്കൗട്ട്സ് , നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
        1940 – കളില്‍ നെടുംകുന്നം പ്രദേശത്ത് മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാതല്പരരായ നെടുംകുന്നംകാര്‍ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയില്‍ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകള്‍ക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തില്‍ 1946 ല്‍ ആരംഭിച്ചു. സെന്റ്. ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചന്‍ സേവനം അനുഷ്ഠിച്ചു. <br/>
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 35 കുട്ടികള്‍ മാത്രമായിരുന്നു തുടക്കത്തില്‍. എന്നാല്‍ അടുത്ത വര്‍ഷം 250 കുട്ടികളായി സ്കൂള്‍ വളര്‍ന്നു. 1949 ല്‍ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോണ്‍‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. <br/>
സ്കൂളുകളില്‍ സാധു കുട്ടികള്‍ക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതിനു മുന്‍പേ ഈ വിദ്യാലയത്തില്‍ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ല്‍ സ്കൗട്ട്, ജൂണിയര്‍ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകള്‍ സ്കൂളുകളില്‍ ആരംഭിച്ചു.<br/>
നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1998 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.
ഇപ്പോള്‍ യു. പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു
      ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്‍ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161496" എന്ന താളിൽനിന്ന് ശേഖരിച്ചത്