ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി (മൂലരൂപം കാണുക)
19:44, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65: | വരി 65: | ||
സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസുകൾ,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികൾഎന്നിവരെ സന്ദർശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങൾ അറിയിക്കൽ, സ്ക്കൂൾ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദർശനം, മന്നാൻ-മലയാളംനിഘണ്ടു, ആക്ഷൻ റിസേർച്ചുകൾ, DIET നട പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുൻനിർത്തിയുള്ള പ്രവ ർത്തനങ്ങൾ, വിവിധ അനുബന്ധപരിപാടികൾ എന്നി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. | സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസുകൾ,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികൾഎന്നിവരെ സന്ദർശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങൾ അറിയിക്കൽ, സ്ക്കൂൾ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദർശനം, മന്നാൻ-മലയാളംനിഘണ്ടു, ആക്ഷൻ റിസേർച്ചുകൾ, DIET നട പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുൻനിർത്തിയുള്ള പ്രവ ർത്തനങ്ങൾ, വിവിധ അനുബന്ധപരിപാടികൾ എന്നി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. | ||
പഠനപിന്തുണാ സംവിധാനങ്ങളിൽ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങൾ , SSA അംഗീകാരം, വിവിധ സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , മറ്റു സഹായങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്നും ലഭ്യമായിട്ടുണ്ട്. | പഠനപിന്തുണാ സംവിധാനങ്ങളിൽ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങൾ , SSA അംഗീകാരം, വിവിധ സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , മറ്റു സഹായങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്നും ലഭ്യമായിട്ടുണ്ട്. | ||
നിലവിലുള്ള ഭൗതികസാഹചര്യങ്ങൾ | |||
1.ശിശുസൗഹൃദക്ലാസ് മുറികൾ | 1.ശിശുസൗഹൃദക്ലാസ് മുറികൾ | ||
2.ടോയ് ലറ്റ് | 2.ടോയ് ലറ്റ് |