"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/മികച്ച കുട്ടി അധ്യാപിക അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
'''മികച്ച കുട്ടി അധ്യാപിക അവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 2: വരി 2:
<p align=justify style="text-indent:75px";>ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്  കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ,  ടെക്ക് മലപ്പുറം അധ്യാപക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ '''അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി വി. ദക്ഷിണ''' തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണക്ക് അവാർഡും പ്രശംസാപത്രവും ലഭിച്ചു ഇതേ വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അക്സാ സൂസൻ ജേക്കബിന് പ്രശംസാ പത്രവും ലഭിച്ചു.
<p align=justify style="text-indent:75px";>കുട്ടി അദ്ധ്യാപികയുടെ വിവിധ ശേഷികൾ വിലയിരുത്തിയാണ് അവാർഡുകൾ നൽകുന്നത് ആശയവിനിമയശേഷി, ബോധന തന്ത്രം, സർഗാത്മകത, ഫലപ്രദമായ സമയ വിനിയോഗം ആസ്വാദ്യത എല്ലാം വിഭാഗം പഠിതാക്കൾക്കും നൽകുന്ന പരിഗണന  തുടങ്ങിയവയിൽ സൂക്ഷ്മതല മൂല്യനിർണയം നടത്തി തെരഞ്ഞെടുക്കപ്പെടുന്ന വിജയെ ഓൺലൈൻ ആഭിമുഖം നടത്തിയശേഷമാണ് പ്രഖ്യാപിച്ചത് മുന്നൂറോളം മത്സരാർത്ഥികളിൽ നിന്നാണ് 5 അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.
<p align=justify style="text-indent:75px";>'''2021-22''' സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ '''അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി ലീമ മേരി വിദു''' തിരഞ്ഞെടുക്കപ്പെട്ടു.  
''' കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :'''
2009-10 അദ്ധ്യാന വർഷം കേരളാസർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‍ദൂരദർഷൻ ചാനലിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയം എന്ന ടി.വി ഷോയിൽ ബാലികാമഠം സ്‍കൂളിനും പങ്കെടുക്കുവാൻ സാധിച്ചു. കേരളത്തിലെ മികച്ച സൂ‍കൂളിനെ കണ്ടെത്തുന്ന ആ പരിപാടിയിൽ ഈ സ്‍കൂളിന് A + grade കരസ്ഥമാക്കുവാൻ സാധിച്ചു. 8 അദ്ധ്യാപികമാരും 10 വിദ്യാർത്ഥിനികളും പങ്കെടുത്തു. പല സ്‍കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും ഞങ്ങൾക്കു സാധിച്ചു. വിദഗ്തരായ നാലു വിധികർത്താക്കളുടെ വിധി നിർണ്ണയം നല്ല നിലവാരമുള്ളതായിരുന്നു. ഈ പരിപാടിയുടെ പ്രധാനപ്പെട്ട വിധികർത്താക്കളായിരുന്നു എഴുത്തുകാരി ശ്രീമതി. കെ.ആർ മീര, UNICEF India യുടെ പ്രതിനിധിയും മലയാളിയുമായ പീയുഷ് ആന്റണി, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ആർ.വി.ജി. മേനോൻ, പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ എന്നിവർ. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു ഈ പരിപാടി.
2,994
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1613033" എന്ന താളിൽനിന്ന് ശേഖരിച്ചത്