"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

ആലപ്പുഴ റവന്യൂ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്.
ആലപ്പുഴ റവന്യൂ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്. പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്ന വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്
                                                              [[ചിത്രം: 35020logotrans.png |200 px]]<br>
                                               
[[ആലപ്പുഴ]] റവന്യൂ ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0  ആലപ്പുഴ]  വിദ്യാഭ്യാസ ജില്ലയിലെ [https://en.wikipedia.org/wiki/Ambalappuzha അമ്പലപ്പുഴ ] വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''''എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്'' ''പുറക്കാട്.'''''
 
പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്ന വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്.  ശ്രീ നാരായണ  ഗുരുദേവന്റെ നാമധേയത്തിൽ ഉള്ള ഈ വിദ്യാലയം തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികകുടെ മക്കൾക്കും കർഷകരുടെ മക്കൾക്കും വിദ്യ പകർന്നു നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നു.അറുപത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാത പുറക്കാട് എൻ എച്ച് 66 ന്റെ ഓരത്ത്  തലയുയർത്തി നിലകൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും.  സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന  ശ്രീ പട്ടം താണുപിള്ള  അവർകളായിരുന്നു.1963 ഫെബ്രുവരി  14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി.

1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612856" എന്ന താളിൽനിന്ന് ശേഖരിച്ചത്