"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സുരീലി ഹിന്ദി
(ചെ.) (സുരീലി ഹിന്ദി)
(ചെ.) (സുരീലി ഹിന്ദി)
വരി 6: വരി 6:
<H3>`വീട് ഒരു വിദ്യാലയം<H3/>
<H3>`വീട് ഒരു വിദ്യാലയം<H3/>
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി,വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.</P>
കോവിഡ് മഹാമാരി മൂലം നേരിട്ട് അധ്യയനം സാധ്യമാകാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടി,വീട്ടിൽ വച്ച് തന്നെ വിവിധ പഠനപ്രവർത്തനങ്ങൾ ചെയ്തു നോക്കി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പുതിയ സംരംഭം- `വീട് ഒരു വിദ്യാലയം ´പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർ പ്രവർത്തനങ്ങൾ നടത്തി പോരുകയും ചെയ്യുന്നു.</P>
<H3>`ഹലോഇംഗ്ലീഷ് ഹലോ വേൾഡ് <H3/>
<H3>`ഹലോഇംഗ്ലീഷ് ഹലോ വേൾഡ് '''നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, at 11pm ന് നടന്നു.കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ്‌ റസൂൽഷ sir ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി HM, സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.'''
നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, at 11pm ന് നടന്നു.കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ്‌ റസൂൽഷ sir ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി HM, സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു.
 
<H3>സുരീലി ഹിന്ദി നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം നടന്നു. ഹെഡ്മിസ്ട്രെസ്, പി റ്റി എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സർ സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
<H3>സുരീലി ഹിന്ദി <H3>നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം നടന്നു. ഹെഡ്മിസ്ട്രെസ്, പി റ്റി എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സർ സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.<H3>'''സുരീലി ഹിന്ദി - ഉദ്ഘാടനം'''<gallery>
'''സുരീലി ഹിന്ദി - ഉദ്ഘാടനം'''<gallery>
പ്രമാണം:42019 surilihindi.jpeg
പ്രമാണം:42019 surilihindi.jpeg
പ്രമാണം:42019sureelihindi1.jpeg
പ്രമാണം:42019sureelihindi1.jpeg
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611802" എന്ന താളിൽനിന്ന് ശേഖരിച്ചത്