ദേവീവിലാസം എച്ച് എസ് വേലിയമ്പം/ചരിത്രം (മൂലരൂപം കാണുക)
14:29, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}}ചരിത്രസ്മൃതികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി | {{PVHSchoolFrame/Pages}}ചരിത്രസ്മൃതികളുണർത്തുന്ന പുല്പള്ളിയിൽ നിന്ന് നാലുകിലോമീററർ അകലെ പുല്പള്ളി പനമരം റോഡിനഭിമുഖമായി വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർസെക്കഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു. വയനാട്ടിലെ ആദിമകാലവിദ്യാലയങ്ങളിലൊന്നായ വേലിയമ്പം ദേവിവിലാസം സ്കൂൾ 1939 ൽ ഒരു കുടിപ്പള്ളിക്കൂടം എന്നനിലയിലാണ് ആരംഭിച്ചത്. ശ്രി കൊരഞ്ഞിവയൽ കാപ്പിമൂപ്പൻ ശ്രി വെളളിമൂപ്പൻ എന്നിവർ ആദ്യകാല മാനേജർമാരായിരുന്നു. 1945ൽ മദ്രാസ് ഗവണ്മേണ്ട് ഈ വിദ്യാപീഠത്തെ അംഗീകരിച്ചു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിച്ചു. 1952ൽ ശ്രി പി മാധവന് നായർ വിദ്യാലയത്തിന്റെ കാര്യദർശിത്തം ഏറ്റെടുത്തു. ഒരു കുടിപ്പളളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1975ൽ യൂപ്പിയായും, 1982ൽ ഹൈസ്കുളായും, 2002ൽ വൊക്കേഷണൽഹയർ സെക്കഡറിയായും പുരോഗതി നേടി. ആദ്യകാല മാനേജർ ശ്രി കാപ്പിമൂപ്പൻ, ശ്രി വെളളിമൂപ്പൻ എന്നിവർക്കുശേഷം ശ്രി മാധവൻ നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതുവരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. 1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നു. |