"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
സെന്റ്.സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് നാഷണൽ ഹൈവേയിൽ തുറവൂരിൽ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി  തോപ്പുംപടി-ആലപ്പുഴ  തീരദേശ ഹൈവേയിൽ പള്ളിത്തോട്  പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കുത്തിയതോട്  ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ തുടർച്ചയായി'''13'''പ്രാവശ്യവും100% വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതൽ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള  പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നിർണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

== <strong><font color="#990000">ചരിത്രം</font></strong> ==
== ചരിത്രം ==
1903 ൽ ഈപ്രദേശത്ത് പള്ളിയോടു ചേർന്നു പള്ളികൂടമെന്ന നിലയിൽ സെന്റ്.തോമസ്‌ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1951ൽ അപ്പർ പ്രൈമറി സ്ക്കൂളായിപ്രവർത്തിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ  തീരുമാനിച്ചു. 1964ആയപ്പോൾ മാനേജർ ഫാ.കാസ്മിർകോൺസിസിൻറെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിൻറെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവർഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിൻറെ നാമധേയത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂൾ ആരംഭിച്ചു .കൂടുതൽ അറിയാൻ  

2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610103" എന്ന താളിൽനിന്ന് ശേഖരിച്ചത്