"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
{| class="wikitable"
{| class="wikitable"
|+
|+
|'''''മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ'''''
|'''''<big>മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ</big>'''''
'''''ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.'''''
'''''<big>ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു.</big>'''''

'''ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതംചെയ്തത് .പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയുംപ്രവേശനോത്സവം നടത്തുകയും ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകളായിത്തിരിച്ചാണ് അധ്യാപനം നടത്തിയത് .ആദ്യത്തെ ബാച്ചിൽഉള്ള കുട്ടികൾ തിങ്കൾ, ചൊവ്വ,ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നരീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളംകോവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ പരിശ്രമിച്ചു.'''

|}
|}
|
|
|'''മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും'''
|'''<big>മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും</big>'''
'''                                                     ദുഷ്യഫലങ്ങളും....'''
'''<big>                                                     ദുഷ്യഫലങ്ങളും....</big>'''

സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച ഒന്നാണ്  

വരി 52: വരി 52:
{| class="wikitable"
{| class="wikitable"
|+
|+
|'''വാക്സിൻ എടുക്കു സുരക്ഷിതരാകൂ...'''
|'''<big>വാക്സിൻ എടുക്കു സുരക്ഷിതരാകൂ...</big>'''
     'എഡ്വേർഡ് ജെന്നർ' എന്ന ഇംഗ്ലീഷ് ഡോക്ടർആണ്ആധുനിക പ്രതിരോധകുത്തിവെപ്പിന് തുടക്കം കുറിച്ചത്.ലാറ്റിൻ വാക്കായ 'Vacca' യിൽ നിന്നാണ്  

വരി 62: വരി 62:

        '''''രോഗമില്ലാത്ത തലമുറയ്ക്ക് വാക്സിനേഷൻ അനിവാര്യം'''''[[പ്രമാണം:Bd3e595d-3c89-4060-b4bc-77552711b3a7.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]

|'''ജീവന്റെ ഡിജിറ്റൽ ലൈബ്രറി'''
|'''<big>ജീവന്റെ ഡിജിറ്റൽ ലൈബ്രറി</big>'''

ജീവന്റെ അതിസങ്കീർണ തലങ്ങളെക്കുറിച്ച് അറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര ജീവന്റെ തന്മാത്രയായ DNA യുടെ സൂക്ഷ്മഘടനയിലേക്കും DNA യുടെ രാസജൈവ പ്രവർത്തനങ്ങളുടെ കണ്ടെത്തലിലേക്കും ലോകത്തെ നയിച്ചു. മനുഷ്യ DNA യിലെ 99% നൈട്രജൻ ബേസ് പെയർ ക്രമീകരണങ്ങളെയും 99.9% കൃത്യതയോടെ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയ രാജ്യാന്തര ഗവേഷണ പദ്ധതിയായിരുന്നു 1990 ൽ ആരംഭിച്ച് 2003 ൽ അവസാനിച്ച ഹ്യൂമൻ ജീനോം പ്രോജക്ട് . മനുഷ്യ ജനിതക ഘടനയുടെ കുരുക്കഴിച്ച ഗവേഷകർ ഇന്ന് ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ജനിതക ഭാഷ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ആ പദ്ധതിയുടെ പേരാണ് Earth BioGenome Project . അമീബ മുതൽ നീലത്തിമിംഗലം വരെ നീളുന്ന പരസ്പരബന്ധിതമായജീവന്റെതന്മാത്രതലംകൃത്യമായിരേഖപ്പെടുത്തിയെടുക്കുന്നതിനുള്ള ജീവശാസ്ത്ര പദ്ധതി.

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610008" എന്ന താളിൽനിന്ന് ശേഖരിച്ചത്