"മുയിപ്പോത്ത് എം യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:
}}{{PSchoolFrame/Header}}
}}{{PSchoolFrame/Header}}
== ചരിത്രം ==
== ചരിത്രം ==
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത് ടൗണിൽ പേരാമ്പ്ര ചാനിയംകടവ് വടകര റോഡിന്റേത് ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന മുയിപ്പോത് മാപ്പിള യൂ പി സ്കൂൾ മുയിപ്പോതിന്റെയ് സാംസ്കാരിക വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ഒരു സ്ഥാപനമാണ്.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത് ടൗണിൽ പേരാമ്പ്ര-ചാനിയംകടവ് -വടകര റോഡിന്റേത് ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന മുയിപ്പോത് മാപ്പിള യൂ പി സ്കൂൾ മുയിപ്പോതിന്റെ സാംസ്കാരിക വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ഒരു സ്ഥാപനമാണ്.൧൯൨൫ ൽ സ്ഥാപിതമായ ഈ  വിദ്യാലയത്തി ചരിത്രം ആരംഭിക്കുന്നത് കേരളത്തിലേയ്  മുസ്ലിം  വിദ്യാലയകളുടെ ആവിര്ഭാവത്തിൽ നിന്നാണ്.
 
൧൯൨൧ ലെ മലബാർ കലാപത്തിന് ശേഷം അതിനെക്കുറിച്ച് പഠിച്ച ബ്രിട്ടിഷുകാർ വിദ്യഭ്യാസം നേടിയവർ കലാപത്തിൽ നിന്നും വിട്ടുനിന്നതായ് കണ്ടത്തി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രായോഗിക പദ്ധതി എല്ലാവർക്കും വിദ്യാഭ്യാസം നല്കുകയെന്നാണ് എന്ന ബ്രിട്ടിഷ്കാർ മനസ്സിലാക്കി.എന്നാൽ മലബാറിലെ മുസ്ലിങ്ങൾ ഭൗതിക പഠനത്തോട് മുഖം തിരിഞ്ഞ നിന്നിരുന്ന കാലമായിരുന്നു.ഓത്തു പള്ളിയിൽ  പോയ് മാത്രം മത പഠനം നടത്തിയിരുന്ന മുസ്ലിങ്ങളെ എഴുത്തുപള്ളിയിലെത്തിക്കുക ദുഷ്കരമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാനായി തയ്യാറാക്കിയ ഒരു പദ്ധതി ഓത്തു പള്ളികളെ മുസ്ലിം വിദ്യാലയമാക്കി മാറ്റുക എന്നതാണ്.
 
1


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609500" എന്ന താളിൽനിന്ന് ശേഖരിച്ചത്