"ഗവ.എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,791 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
}}  
}}  
................................
................................
== ചരിത്രം ==
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിച്ചത് വാടകക്കെട്ടിടത്തിലാണ്. കുണ്ടോന്തറ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പാറക്കടവിലെ  പ്രശസ്തമായ നമ്പൂതിരി ഇല്ലം വക സ്ഥലം വിദ്യാലയ പ്രവർത്തനത്തിന് വിട്ടുകൊടുത്തു. ശ്രീ. കാളത്തിമേക്കാട്ടു നാരായണൻ നമ്പൂതിരി അവർകളാണ് അന്ന് സ്ഥലം നൽകിയത്. ഈ സ്ഥലത്തെ കുറിച്ച് പറയുകയാണെങ്കിൽ സാധാരണയിൽ നിന്നും ഭൂമി അല്പം ഉയർന്ന തറയായിരുന്നു. അതിനാൽ പ്രായമായവർ പോത്തൻ തറ എന്നും വിളിക്കുമായിരുന്നു. സർക്കാരിലേക്ക് ഭൂമി വിട്ടു കൊടുത്തതിനു ശേഷം വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ ജി എൽ പി എസ്  പാറക്കടവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ ഒരുപാട് വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാലയ പ്രവർത്തനത്തിന് ഭൂമി സംഭാവന ചെയ്ത കാളത്തിമേക്കാട്ടു ഇല്ലത്തെ ഇപ്പോഴത്തെ അവകാശിയായ ശ്രീ. കാളത്തിമേക്കാട്ട് പരമേശ്വരൻ നമ്പൂതിരി വിദ്യാലയത്തിലെ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇന്നും ചെയ്തു തരുന്നുണ്ട്. 2018ലെ മഹാപ്രളയത്തിൽ ഈ വിദ്യാലയം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. അതിനുശേഷം പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606234" എന്ന താളിൽനിന്ന് ശേഖരിച്ചത്