|
|
വരി 66: |
വരി 66: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ | | തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ കാരുമാത്ര വില്ലേജിലെ കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം[[ജി യു പി എസ് കാരുമാത്ര/ചരിത്രം|'''''കൂടുതൽ അറിയാൻ''''']] |
| കാരുമാത്ര എന്ന പ്രകൃതിരമണീയമായ പ്രദേശത്തെ ജനതയുടെ മുമ്പിൽ വിജ്ഞാനത്തിൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗ്രാമത്തിന്റെ മതേതരവൈവിധ്യങ്ങളെ ഒരു ചരടിൽ കോർത്തിണക്കി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ള ഗുരുകാരണവൻമാരായ മഹത്തുക്കൾ കൊളുത്തിവച്ച വിളക്കാണ് ഇന്നത്തെ വിദ്യാലയം[[ജി യു പി എസ് കാരുമാത്ര/ചരിത്രം|കൂടുതൽ അറിയാൻ]].നമ്മുടെ നാടിന് അറിവിന്റെ ഉച്ചസൂര്യനെ നൽകി സ്മരണീയരായ ശ്രീ മേക്കാട്ടുകാട്ടിൽ അയ്യപ്പൻ,ശ്രീ അതിയാരത്ത് നാരായണപണിക്കർ,ശ്രീ കാഞ്ഞിരത്തിങ്കൽ മൊയ്തീൻകുട്ടി,ശ്രീ മാധവശ്ശേരി കുഞ്ഞികൃഷ്ണൻഎന്നിവരുടെ നേതൃത്വത്തിൽ 499രൂപ9അണ3ചില്ലി മൂലധനം സംഭരിച്ച് മേക്കാട്ടുകാട്ടിൽ രാമൻ പക്കൽ നിന്നും 40 സെൻറ് സ്ഥലം വാങ്ങി നാട്ടുകാരുടെ സഹായത്താൽ ഈ സ്ഥാപനത്തിൻറെ അരംഭം ധന്യമാക്കിയ കഠിനാധ്വാനികളും സ്മരണീയരാണ് | |
| | |
| ചാണകം മെഴുകി അരമതിൽ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മേക്കാട്ടുകാട്ടിൽ അയ്യപ്പൻ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററർ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂൺ കൊരട്ടിയേടത്ത് അയ്യപ്പൻ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ൽ കൊച്ചി ദിവാൻ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയർത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂൾ.
| |
| | |
| സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം 1973ൽ മഠത്തിപറമ്പിൽ രാമൻ ഉൾപ്പെടെയുളളവരുടെ കയ്യിൽ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പിൽ ബീരാൻ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാൽ 1974ൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് വാർക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |