"A K M L P S POYYA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായി പരിഗണിക്കപ്പെട്ടിരുന്ന ഒരു ഗ്രാമപ്രദേശത്തിൻറെ നവോദ്ധാനത്തിൻറെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ.നിരക്ഷരരായ തൊഴിലാളി വർഗ്ഗത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് ഈ സരസ്വതി ക്ഷേത്രം കാരണമായിട്ടുണ്ട്.     
            1953ൽ മാനേജർ ശ്രീ ഇട്ടൂപ് അമ്പൂക്കൻ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണക്കായി വിദ്യാലയത്തിന്റെ പൂർവ നാമം പട്ടേൽ മെമ്മോറിയൽ യു പി സ്കൂൾ എന്നത് മാറ്റം വരുത്തി അമ്പൂക്കൻ കൊച്ചുവർക്കി മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നാക്കി പുനർ നാമകരണം ചെയ്തു.
          സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1-6-1964 ആരംഭത്തിൽ ഒന്നാം ക്ലാസ് 3 ഡിവിഷൻ ആണ് ഉണ്ടായത്.1A,1B,1C എന്നീ ക്ലാസ്സുകളിലായി 44,45,46 വീതം കുട്ടികൾ ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605985" എന്ന താളിൽനിന്ന് ശേഖരിച്ചത്