"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
=== 2021-2022 അദ്ധ്യയനവർഷം ===
=== 2021-2022 അദ്ധ്യയനവർഷം ===

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി .കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.

കെട്ടിടോദ്ഘാടനം

കെട്ടിടോദ്ഘാടനം

കതിരൂർ: കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ.മുരളീധരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ കെ മുരളീധരൻ എം.പി നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ മുഖ്യാതിഥി ആയിരുന്നു. അറിവിന്റെ വെള്ളിവെളിച്ചം വിതറിക്കൊണ്ട് കാലചക്രത്തിരിച്ചിലനുസൃതമായി അനിവാര്യമായ മാറ്റങ്ങളോടെ ഈ പൊതു വിദ്യാലയം നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഭൗതിക സൗകര്യങ്ങളിൽ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പാനൂർ ബോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി വി സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത്, തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി അംബിക എ പി, മുൻ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി കേളോത്ത്, ശ്രീ കെ.വി പവിത്രൻ, ശ്രീ എം പി അരവിന്ദാക്ഷൻ ശ്രീ പൊന്ന്യം കൃ ഷണൻ, ശ്രീ ബഷീർ ചെറിയാണ്ടി, ശ്രീ കെ വി രജീഷ് പ്രിൻസിപ്പൽ ശ്രീമതി അനിത എസ്, ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ, ശ്രീ പി പ്രമോദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ശ്രീ കെ പി ജയരാജൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സ്കൂൾ തുറന്നപ്പോൾ

സ്കൂൾ തുറന്നപ്പോൾ

നൂറിൻ്റെ നിറവിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നീണ്ട ഇടവേളക്കുശേഷം കേരളപ്പിറവി ദിനത്തിൽ തുറന്നപ്പോൾ മധുരം നല്കി കുട്ടികളെ സ്വീകരിച്ചു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി അനിത എസ് സ്വാഗതം പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല അധ്യക്ഷത വഹിച്ചു.ശ്രീ രമേശൻ കണ്ടോത്ത് മുഖ്യാതിഥിയായി. ശ്രീമതി റംസീന, ശ്രീ സുരേഷ് പുത്തലത്ത്, എച്ച് എം ശ്രീ പ്രകാശൻ കർത്താ, ശ്രീ പ്രമോദൻ പി, ശ്രീ ജയരാജൻ കെ പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാവിരുന്നും പ്രവേശനോത്സവത്തിന് ചാരുതയേകി.

നവംബർ ഒന്നിന് സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ സ്വാഗതം പറഞ്ഞു.വിദ്യാലയ പരിസരം, ലാബ്, ലൈബ്രറി, ശൗചാലയം എന്നിവ ശുചീകരിച്ചു.എൻ സി സി, എൻ എസ് എസ് ,ഗൈഡ്സ് , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും അധ്യാപകേതര ജീവനക്കാരും, സന്നദ്ധ പ്രവർത്തകരും ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി.

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷം

കതിരൂർ: ശതാബ്ദി വർഷത്തിൽ ജിവിഎച്ച്എസ്എസ് കതിരൂർ ചാന്ദ്രദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷ പരിപാടി കണ്ണർ എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ സുകേഷ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. മുൻ ഹെസ്മിസ്ട്രസ്സും കൊല്ലം ഡി ഇ ഒ യുമായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് വിശിഷ്ടാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശിവ കൃഷ്ണൻ കെ.എം, അധ്യാപകരായ ശ്രീ പ്രജോഷ് എ.കെ, ശ്രീ ജയരാജൻ കെ.പി, ശ്രീ അനിൽ കുമാർ, ശ്രീമതി ഷംന എം.ടി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വരി 103: വരി 103:
ജൂലൈ പതിനേഴ് മുതൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ പരിപാടികളുടെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾ 'കല്പന ചൗള ഒരു അഗ്നിനക്ഷത്രം' ഡോക്യുമെൻററി അവതരിപ്പിച്ചു. ഇ-ആൽബം, ഡോക്യുമെൻ്ററി നിർമാണo, ക്വിസ്, പെയിൻ്റിംഗ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

നൂറിൻ് നിറവിൽ നൂറുമേനി

നൂറിൻ് നിറവിൽ നൂറുമേനി

കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 279 പേരിൽ 96 പേർ A + നേടി. ശതാബ്ദി വർഷത്തിൽ നേടിയ നൂറുമേനി ഏറെ പ്രാധാന്യം അർഹിക്കുന്നു. പി ടി എ യുടെയും അധ്യാപകരുടെയു൦ കൂട്ടായ്മയുടെ വിജയം കൂടിയാണിത്'.

കതിരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം പ്രഖ്യാപനം

കതിരൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി പ്രഖ്യാപിച്ചു. സന്നദ്ധസംഘടനകൾ, പൂർവവിദ്യാർത്ഥികൾ, എൻ.സി.സി , എസ്.പി.സി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, സ്കൂൾ അധ്യാപകർ, സഹകരണബാങ്ക്,അധ്യാപക സ൦ഘടകൾ, വിദ്യാർത്ഥി സംഘടനകൾ, യുവജന സംഘടനകൾ അഭ്യുതയകാ൦ഷികൾ എന്നിവർ കുട്ടികൾക്കാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പുവരുത്തി. പൊതു സമൂഹം മുഴുവനും കൈകോർത്തപ്പോൾ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത മുഴുവൻ കുട്ടികളെയും പഠന വഴിയിൽ നിർത്താൻ സാധിച്ചു. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമായി അഡ്വക്കേറ്റ് എ. എൻ ഷംസീർ എ൦. എൽ. എ പ്രഖ്യാപിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി.പി അധ്യക്ഷനായി. തദവസരത്തിൽ ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾക്കായി പുസ്തകവിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ നിർവഹിച്ചു. സ്കൂൾ എൻ.സി.സി യൂണിറ്റ്, 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിൽ 1992 ബാച്ച് വിദ്യാർത്ഥിയായ റജീഷ് പി.കെ സ൦ഘടിപ്പിച്ച് കൈമാറിയ 10 ഫോണുകൾ ഡിജിറ്റൽ പ്രഖ്യാപന വേളയിൽ രക്ഷിതാക്കൾക്ക് കൈമാറി. ഡി.വൈ.എഫ് ഐ കതിരൂർ മേഖലാ കമ്മറ്റി സ്കൂളിന് നൽകുന്ന ഫോണുകൾ സെക്രട്ടറി കെ.മർഫാൻ, പ്രസിഡണ്ട് ലിജിൻ തിലക് എന്നിവർ ചേർന്ന് ഡി.ഇ.ഒ എ.പി.അംബികക്ക് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ പുത്തലത്ത് സുരേഷ് ബാബു, തലശ്ശേരി ഡി. ഇ. ഒ ശ്രീമതി എ.പി അംബിക , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി എസ്സ് അനിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീമതി ഹീര ജോഷി , തലശ്ശേരി നോർത്ത് ബി.പി.സി ശ്രീ ജലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.പി ജയരാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജാഗ്രതാ സമിതി നോഡൽ ഓഫീസർ ശ്രീ സുശാന്ത് ചടങ്ങിൽ നന്ദി പറഞ്ഞു.

എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം - ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂർ

ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അനുവദിച്ച എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന' യോഗത്തിൽ ബഹു. കണ്ണൂർ സിററി പോലീസ് കമ്മീഷണർ ശ്രീ.ആർ. ഇളങ്കോ ഐ.പി.എസ്സ് അവർകൾ നിർവ്വഹിച്ചു. അഡ്വ. എ.എൻ.ഷംസീർ MLA വിശിഷ്ടാതിഥിയായ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ACPO ശ്രീമതി ജീജ പ്രമുഖ വ്യക്തികളെ അനുസ്മരിച്ചു. DYSP ശ്രീ.കെ.വി. വേണുഗോപാൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി കേളോത്തിന് പതാക കൈമാറി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി സനൽ വിവിധ പരിപാടികളിൽ വിജയിച്ച എസ്സ്.പി.സി കേഡറ്റുകൾക്ക് സമ്മാനദാനം നൽകി. കതിരൂർ എസ്സ്.ഐ ശ്രീ. അഭിലാഷ് കെ.സി ദൗത്യ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റംസീന കെ.പി, ബി.പി.സി.ഒ ശ്രീ.ജലചന്ദ്രൻ സി, അസി. സ്റ്റേഷൻ ഓഫീസർ ശ്രീ.ശശിധരൻ, സി പി ഒ ശ്രീ. റിജീഷ്, എൻ.സി.സി ഓഫീസർ ശ്രീ പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ എന്നിവർ സംസാരിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജി.വി.എച്ച്. എസ്സ്. എസ്സ് കതിരൂരിന് അനുവദിച്ച ഡസ്ക്കിൻ്റെയും ബെഞ്ചിൻ്റെയും കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സനൽ നിർഹിച്ചു .പി.ടി.എ പ്രസിണ്ട് ശ്രീ.സുരേഷ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്സ്സ് ജോതി കേളോത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത, തലശ്ശേരി നോർത്ത് ബി.പി.സി ജലചന്ദ്രൻ , സുശാന്ത് എന്നിവർ സംസാരിക്കുകയും ചെയ്തു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജി.വി.എച്ച്. എസ്സ്. എസ്സ് കതിരൂരിന് അനുവദിച്ച ഡസ്ക്കിൻ്റെയും ബെഞ്ചിൻ്റെയും കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സനൽ നിർഹിച്ചു .പി.ടി.എ പ്രസിണ്ട് ശ്രീ.സുരേഷ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്സ്സ് ജോതി കേളോത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത, തലശ്ശേരി നോർത്ത് ബി.പി.സി ജലചന്ദ്രൻ, സുശാന്ത് എന്നിവർ സംസാരിക്കുകയും ചെയ്തു.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഇൻ്റർനാഷണൽ യൂത്ത് മാത്സ് ചാലഞ്ച് 2020 ക്വാളിഫിക്കേഷൻ റൗണ്ടിൽ പങ്കെടുത്ത് പ്രീ-ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിലെ ദേവിക എൻ. വിദ്യാർത്ഥികളിലെ മാത്സ് സ്കിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു ഇൻറർ നാഷണൻ ഓൺ ലൈൻ ഗണിത മത്സരമാണിത്. വേറ്റുമ്മൽ കുന്നുമ്മൽ ഹൗസിൽ പവിത്രൻ്റെയും ബിന്ദുവിൻ്റെയും മകളാണ്.

കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ ഇനി പ്രാദേശിക വികസന സമിതികളുടെ കരുതലിൽ മുന്നേറും

പ്രാദേശിക വികസന സമിതിആദ്യ യോഗം പുല്യോട് സി.എച്ച്.നഗറിൽ ഗവ: എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു.ജി.വി.എച്ച് എസ്.എസ്.കതിരൂ രി ലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി.PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദ്, പ്രജോഷ്, ജലചന്ദ്രൻ , PTA വൈ. പ്രസിഡണ്ട് പി.പി.ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു.

കതിരൂർ- അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലെ പാഠ്യ.പാഠ്യേതരപ്രവർത്തനങ്ങൾക്

ജിവിഎച്ച്എസ്എസ് കതിരൂരിൽ മുഴുവൻ കുട്ടികൾകുട്ടികൾക്കും സൈക്കിൾപരിശീലനം

ആദ്യ യോഗം പുല്യോട് സി.എച്ച്.നഗറിൽ ഗവ: എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു.ജി.വി.എച്ച് എസ്.എസ്.കതിരൂ രി ലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി.PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദ്, പ്രജോഷ്, ജലചന്ദ്രൻ , PTAവൈ. പ്രസിഡണ്ട് പി.പി.ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു.

ജിവിഎച്ച്എസ്എസ് കതിരൂരിൽ മുഴുവൻ കുട്ടികൾകുട്ടികൾക്കും സൈക്കിൾപരിശീലനം -

കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ പരിശീലിപ്പിക്കുന്നതീന്റെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പ്രസിഡൻറ്പഞ്ചായത്ത് ശ്രീ എൻ അനൂപ് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ ഷിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് പുത്തലത്ത് സ്വാഗതവും ശ്രീ ജയരാജൻ കെ പി നന്ദിയും പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി കേളോത്ത് പദ്ധതി വിശദീകരണം നടത്തി. ശ്രീ കെ വി പവിത്രൻ, ശ്രീധരൻ സി സി, ഋഷികേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം

സ്കൂൾ കുട്ടികൾക്ക് സമ്പൂർണ നീന്തൽ പരിശീലനം

കുട്ടികൾക്ക് സമ്പൂർണ നീന്തൽ പരിശീലനം

കതിരൂർ: കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , കതിരൂർ പഞ്ചൊയത്തിലെ അക്വൊറ്റിക്ക് ക്ലബ്ബിൻറെ സഹകരണത്തൊടെ വിദ്യാലയത്തിലെ മുഴുവൻ

കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിന്റെ ഔപചൊരിക ഉദ്ഘാടനം ശ്രീ രാംകുമാർ നിർവ്വഹിച്ചു. നീന്തൽ പഠനത്തിലൂടെ കുട്ടികൾക്ക് ആത്മവിശ്വൊസവും കൊയികക്ഷതയും  കൈവരിക്കൊനൊകുമെന്നും ഇത് പഠനത്തെ സഹൊയിക്കുമെന്നും അധ്യൊപകർ സൊക്ഷ്യപ്പെടുത്തുകയും ഉണ്ടൊയി. സൂര്യ നാരായണ ക്ഷേത്രം ചിറയിൽ എല്ലൊ സൗകര്യങ്ങളും ഒരുക്കി ക്ഷേത്രഭരണസമിതിയും വലിയ സഹൊയമാണ് പദ്ധതി നൽകിവരുന്നത്. പരിശീലനം സിദ്ധിച്ച പുരുഷവനിതൊ പരിശീലകരുടെ നിസ്വാർത്ഥമായ സേവനം രാവിലെ അഞ്ചര മുതൽ ലഭ്യമാക്കുന്നു.

ചടങ്ങിൽപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അധ്യക്ഷത വഹിച്ച. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കേളോത്ത് പദ്ധതി വിശദീകരിച്ചു. വൊർഡ് മെമ്പർ ശ്രീമതി ശൈലജ, ശ്രീ ജലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് പറഞ്ഞു ശ്രീ സുരേഷ് പുത്തലത്ത് സ്വാഗതവും ശ്രീ ഗംഗാധരൻ നന്ദിയും പറഞ്ഞു.
കതിരൂർ: കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , കതിരൂർ പഞ്ചൊയത്തിലെ അക്വൊറ്റിക്ക് ക്ലബ്ബിൻറെ സഹകരണത്തൊടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിന്റെ ഔപചൊരിക ഉദ്ഘാടനം ശ്രീ രാംകുമാർ നിർവ്വഹിച്ചു. നീന്തൽ പഠനത്തിലൂടെ കുട്ടികൾക്ക് ആത്മവിശ്വൊസവും കൊയികക്ഷതയും  കൈവരിക്കൊനൊകുമെന്നും ഇത് പഠനത്തെ സഹൊയിക്കുമെന്നും അധ്യൊപകർ സൊക്ഷ്യപ്പെടുത്തുകയും ഉണ്ടൊയി. സൂര്യ നാരായണ ക്ഷേത്രം ചിറയിൽ എല്ലൊ സൗകര്യങ്ങളും ഒരുക്കി ക്ഷേത്രഭരണസമിതിയും വലിയ സഹൊയമാണ് പദ്ധതി നൽകിവരുന്നത്. പരിശീലനം സിദ്ധിച്ച പുരുഷവനിതൊ പരിശീലകരുടെ നിസ്വാർത്ഥമായ സേവനം രാവിലെ അഞ്ചര മുതൽ ലഭ്യമാക്കുന്നു.ചടങ്ങിൽപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അധ്യക്ഷത വഹിച്ച. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കേളോത്ത് പദ്ധതി വിശദീകരിച്ചു. വൊർഡ് മെമ്പർ ശ്രീമതി ശൈലജ, ശ്രീ ജലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് പറഞ്ഞു ശ്രീ സുരേഷ് പുത്തലത്ത് സ്വാഗതവും ശ്രീ ഗംഗാധരൻ നന്ദിയും പറഞ്ഞു.

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605735" എന്ന താളിൽനിന്ന് ശേഖരിച്ചത്