"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
വരി 50: വരി 50:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ടൗണില്‍ നിന്ന് ഏകദേശം അഞ്ച് കി.മീറ്റര്‍ വടക്കുമാറി കോലഴി പഞ്ചായത്തില്‍, കുറ്റൂര്‍ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര് സെക്കന്ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അറുപതോളം വര്‍ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം.  1942-ല്‍ വെറും 8 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1200-ഓളം വിദ്യാര്‍ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് പോരുന്നു.  കുറ്റൂര്‍ സെന്ററില്‍ ഒരു വാടകക്കെട്ടിടത്തില്‍ L.S.S കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് കുറ്റൂര്‍ ഗവ. ഹയര് സെക്കന്ഠറി സ്ക്കൂള് ആയി മാറിയിരിക്കുന്നത്.
തൃശ്ശൂര്‍ ടൗണില്‍ നിന്ന് ഏകദേശം അഞ്ച് കി.മീറ്റര്‍ വടക്കുമാറി കോലഴി പഞ്ചായത്തില്‍, കുറ്റൂര്‍ ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര് സെക്കന്ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ അറുപതോളം വര്‍ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം.  1942-ല്‍ വെറും 8 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 900-ഓളം വിദ്യാര്‍ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് പോരുന്നു.  കുറ്റൂര്‍ സെന്ററില്‍ ഒരു വാടകക്കെട്ടിടത്തില്‍ L.S.S കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്ഠറി സ്ക്കൂള്‍ ആയി മാറിയിരിക്കുന്നത്.


കുറ്റൂര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിമ്പറ്റ കൊച്ചുണ്ണിമേനോനാണ്  1932-ല്‍ സര്‍ക്കാര്‍
കുറ്റൂര് ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന്‍ ശ്രീമാന്‍ കരിമ്പറ്റ കൊച്ചുണ്ണിമേനോനാണ്  1932-ല്‍ സര്‍ക്കാര്‍
<gallery>/home/kuttur/Desktop/22015-cmghss.jpg
<gallery>/home/kuttur/Desktop/22015-cmghss.jpg
<gallery>
<gallery>
വരി 59: വരി 59:
</gallery>
</gallery>
</gallery>
</gallery>
  ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്ക്ക് പോകാന് കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂര്ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്, കൊട്ടേക്കാട് ഭാഗങ്ങളില് നിന്നും കുട്ടികള് മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സില് സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.
  ഉദ്യോഗത്തില്‍ നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന്‍ ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്‍ക്ക് പോകാന്‍ കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂര്‍ക്കുള്ള കാളവണ്ടിയാത്രകള്‍ക്കിടെ, കുറ്റൂര്‍, കൊട്ടേക്കാട് ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ മഴ നനഞ്ഞ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സില്‍ സ്വന്തമായൊരു സ്ക്കൂള്‍ തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.


1942 ജൂണില് ലോവര് സെക്കന്ഡറി സ്ക്കൂള് കുറ്റൂര് എന്ന പേരില് ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തില് നടത്താന് സര്ക്കാര് അനുവാദം നല്കി.  അതിനെത്തുടര്ന്ന് കുറ്റുര് പ്രൈമറി സ്ക്കൂള് കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തില് L.S.S. കുറ്റൂര് എന്ന പേരില് ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു.  അതാണ്‍ ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് ആയിത്തീര്ന്നത്.
1942 ജൂണില്‍ ലോവര്‍ സെക്കന്ഡറി സ്ക്കൂള്‍ കുറ്റൂര്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തില്‍ നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്കി.  അതിനെത്തുടര്‍ന്ന് കുറ്റുര്‍ പ്രൈമറി സ്ക്കൂള്‍ കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തില്‍ L.S.S. കുറ്റൂര്‍ എന്ന പേരില്‍ ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു.  അതാണ് ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയല്‍ ഹയര്‍ സെക്കന്ഡറി സ്ക്കൂള്‍ ആയിത്തീര്‍ന്നത്.


ഒമ്പത് വിദ്യാര്ത്ഥികളും രണ്ട്  അദ്ധ്യാപതകരുമായാണ് തുടക്കം.  ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര് എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്.  സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില് ഒരു ഏക്കര് ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന് വാങ്ങി.  ആറ് ക്ലാസ്സ് മുറികള്ക്കായി താത്ക്കാലിക ഷെഡ്ഡുകള് പണിതീര്ത്തു.  അങ്ങനെ എട്ടുമാസത്തിനുള്ളില് സ്വന്തസ്ഥലത്തേക്ക് സ്ക്കൂള് മാററി.  1943 ജൂണ് മാസത്തില് പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി.  പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര് സര്ക്കാര് ഉദ്യോഗം കിട്ടിപ്പോയപ്പോള് ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു.  നാട്ടുകാരാട ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു.  ഇവരുടെ കൂട്ടായ പ്രവര്ത്തനം അന്ന് കുറ്റൂര് സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു.  തേര്ഡ് ഫോറത്തില് അക്കാലത്ത് സര്ക്കാര് പരീക്ഷയാണ് നടത്തിയിരുന്നത്.  ആദ്യത്തെ സര്ക്കാര് പരീക്ഷയില് തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം.
ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട്  അദ്ധ്യാപതകരുമായാണ് തുടക്കം.  ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര്‍ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്‍.  സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില്‍ ഒരു ഏക്കര്‍ ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന്‍ വാങ്ങി.  ആറ് ക്ലാസ്സ് മുറികള്‍ക്കായി താത്‍ക്കാലിക ഷെഡ്ഡുകള്‍ പണിതീര്‍ത്തു.  അങ്ങനെ എട്ടുമാസത്തിനുള്ളില്‍ സ്വന്തസ്ഥലത്തേക്ക് സ്ക്കൂള്‍ മാററി.  1943 ജൂണ്‍ മാസത്തില്‍ പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി.  പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടിപ്പോയപ്പോള്‍ ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു.  നാട്ടുകാരായ ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു.  ഇവരുടെ കൂട്ടായ പ്രവര്‍ത്തനം അന്ന് കുറ്റൂര്‍ സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു.  തേര്‍ഡ് ഫോറത്തില്‍ അക്കാലത്ത് സര്‍ക്കാര്‍ പരീക്ഷയാണ് നടത്തിയിരുന്നത്.  ആദ്യത്തെ സര്‍ക്കാര്‍ പരീക്ഷയില്‍ തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം.


ലോവര് സെക്കന്ഡറി സ്കൂള് മാത്രമായിത്തുടര്ന്നാല് സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസങ്ങള് നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള് തുടങ്ങാനുള്ള ശ്രമം മേനോന് ആരംഭിച്ചു.  അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു.  1946-ഇത് ഒരു ഹൈസ്ക്കൂളായി മാറി.  പ്രായാധിക്യം മൂലം സ്ക്കൂള് നടത്താന് ബുദ്ധിമുട്ടുതോന്നിയ മേനോന് വിദ്യാലയം സര്ക്കാിരിന് നല്കാന് തീരുമാനിച്ചു.  കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും  ഉണ്ടായിരുന്നു.  അതില് ചന്ദ്രമതി 31- മത്തെ വയസ്സില് ഇഹലോകവാസം വെടിഞ്ഞിരുന്നു.  അകാലത്തില് പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഒാര്മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല് എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള് സര്ക്കാരിന് ഏല്പിച്ചു.  ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു.
ലോവര്‍ സെക്കന്ഡറി സ്കൂള്‍ മാത്രമായിത്തുടര്‍ന്നാല്‍ സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള്‍ തുടങ്ങാനുള്ള ശ്രമം മേനോന്‍ ആരംഭിച്ചു.  അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു.  1946-ല്‍ഇത് ഒരു ഹൈസ്ക്കൂളായി മാറി.  പ്രായാധിക്യം മൂലം സ്ക്കൂള്‍ നടത്താന്‍ ബുദ്ധിമുട്ടുതോന്നിയ മേനോന്‍ വിദ്യാലയം സര്‍ക്കാരിന് നല്കാന്‍ തീരുമാനിച്ചു.  കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും  ഉണ്ടായിരുന്നു.  അതില്‍ ചന്ദ്രമതി 31-മത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു.  അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഓര്‍മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല്‍ എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള്‍ സര്‍ക്കാരിന് ഏല്പിച്ചു.  ചന്ദ്രാ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു.


2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , . സ്പീക്കര് തേറമ്പില് രാമകൃഷ്ണന് എന്നിവര് ഉദ്ഘാടനം നിര്വ്വഹിച്ച മനോഹരമായ കെട്ടിടത്തില് പ്ളസ് വണ് ക്ളാസ്സുകള് ആരംഭിച്ചു.
2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബഹു. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച മനോഹരമായ കെട്ടിടത്തില്‍ പ്ളസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160401" എന്ന താളിൽനിന്ന് ശേഖരിച്ചത്