"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

== '''<big>ആമുഖം</big>''' ==
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടാട്ടുപാറ.
|സ്ഥലപ്പേര്=വടാട്ടുപാറ.
വരി 48: വരി 48:
}}
}}

== '''<big>ആമുഖം</big>''' ==

എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗവ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി.  4  ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും    1985  -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും,  35 അധ്യാപകരും,  6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.<p>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602358" എന്ന താളിൽനിന്ന് ശേഖരിച്ചത്