ജി എൽ പി എസ് ചണ്ണാലി (മൂലരൂപം കാണുക)
09:51, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ: INFRASTRUCTURE
(→പാഠ്യേതര പ്രവർത്തനങ്ങൾ: CLUB) |
(→ഭൗതികസൗകര്യങ്ങൾ: INFRASTRUCTURE) |
||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻ്റ് എൽ.പി.സ്കൂൾ. ഭൗതിക സൗകര്യങ്ങളിൽ മറ്റ് സ്കൂളുകളെക്കാൾ ഒരു പടി മുൻ മ്പിലാണ് ഈ വിദ്യാലയം, പ്രീ - പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെ ഹൈടെക്ക് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതകൾ ആണ്. കുട്ടികൾക്ക് മനസിന് കുളിരു നൽകുന്ന പ0നാ നു ഭ വ ങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടി വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രീ പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടി രഹിതമായ അന്തരീക്ഷവും കറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്]] |