"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെല്ലാനം. അറബിക്കടലിന്റെ സ്നേഹ വാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന് ,നന്മയുടേയും സ്നേഹത്തിന്റേയും കഥകള്‍ ഏറ്റു പാടി, വയലേലകളുടെ പച്ചപ്പും
''''''''ചെല്ലാനം എന്നാല്‍ ചെല്ലാ വനം എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വന നിബിഡമായിരുന്നു. കാല ക്രമേണ പടി പടിയായ വികസനത്തിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍
ഏറ്റു വാങ്ങി ന്ല കൊള്ളുന്ന ഇവിടത്തെ ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.''''''
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160137" എന്ന താളിൽനിന്ന് ശേഖരിച്ചത്