ഗവ എച്ച് എസ് ചാല/വിദ്യാരംഗം (മൂലരൂപം കാണുക)
23:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു | നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു | ||
=== | === അധ്യാപകരുടെ കവിതകൾ === | ||
==== ഒരു പൊട്ടക്കത റീന വി ==== | ==== ഒരു പൊട്ടക്കത റീന വി ==== | ||
വരി 109: | വരി 109: | ||
ഒന്നും. | ഒന്നും. | ||
[[പ്രമാണം:Babychala.jpg|ലഘുചിത്രം|ബേബി ഒ]] | |||
==== മറ്റൊരു പ്രവാസം ബേബി ഒ ==== | |||
........................................ | |||
നിനക്കായ് | |||
കരുതി വച്ച സ്വപ്നങ്ങളിൽ | |||
കരുതലിന്റെ സ്പർശമുണ്ട് | |||
സോപ്പു കുമിളകളാൽ | |||
കഴുകിക്കളയുക. | |||
കെട്ടിമറച്ച ചുണ്ടുകളിൽ | |||
വീർപ്പുമുട്ടി മരിച്ചത് | |||
പറയാൻ ബാക്കി വച്ച | |||
പ്രണയത്തിന്റെ മൊഴിമുത്തുകൾ. | |||
മരണം മണക്കുന്ന | |||
ഏകാന്ത തടവറയിൽ | |||
മിടിക്കുന്ന | |||
സമയസൂചികൾ | |||
പോസറ്റീവോ നെഗറ്റീവോ? | |||
പ്രിയേ മാപ്പ്... | |||
മണലാരണ്യത്തിൽ | |||
കുടഞ്ഞിട്ട യൗവനത്തിൻ | |||
ശേഷിപ്പ് | |||
മറ്റൊരു പ്രവാസം. | |||
ആദ്യ പിറവിയുടെ | |||
ആർത്തനാദത്തിൽ | |||
ഈ വിരഹം | |||
അലിഞ്ഞു പോകട്ടെ. | |||
പൊക്കിൾക്കൊടി | |||
അറുത്തു മാറ്റി | |||
അവനു നൽകുക | |||
മുലപ്പാലോ മുഖാവരണ മോ? | |||
ഇനിയും | |||
അടയാത്ത കണ്ണുകളിൽ | |||
ഒരു പ്രതീക്ഷ ബാക്കി. | |||
അകന്ന നിഴലുകൾ | |||
തീർക്കുമിരുട്ടിൽ | |||
തെളിയും | |||
വെള്ള വെളിച്ചം.. | |||
മാലാഖമാർ... | |||
മാലാഖമാർ. | |||
........................................ |