"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സ്കൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''സ്കൗട്ട്'''</big>
<big>'''സ്കൗട്ട്'''</big>


ലോകമാസകലം വ്യാപിച്ചിരിക്കുന്ന സ്കൗട്ട്  പ്രസ്ഥാനത്തിന്റെ സ്ഥപകനായ സര്‍ റോബര്‍ട്ട്സറ്റീഫണ്‍സണ്‍ സ്മിത്ത്  ബേഡല്‍ പവ്വലിന്റെ  ആദര്‍ശം  ഉള്‍ക്കൊണ്ട്  1909 ല്‍ ടി എച്ച് ബേക്കര്‍ ഇന്ത്യയില്‍  സ്കൗട്ട് പ്രസ്ഥാനത്തിന്  തുടക്കം കുറിച്ചു  സുദീര്‍ഘമായ കാലഘട്ടങ്ങളിലൂടെ  പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. ദേശസ്നേഹവും പരസ്പരസ്നേഹവും കുട്ടികളില്‍ വളര്‍ത്തുന്നതിനുവേണ്ടി സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 ല്‍ വി പി ക്യഷ്ണന്‍ മാസ്റ്റര്‍, ഡെജോ മാസ്റ്റര്‍ എന്നിവരുടെ നേത്യത്വത്തില്‍ പ്രസ്ഥാനം സ്ഥാപിക്കുകയും കുട്ടികളുടെ മികവുകള്‍
ലോകമാസകലം വ്യാപിച്ചിരിക്കുന്ന സ്കൗട്ട്  പ്രസ്ഥാനത്തിന്റെ സ്ഥപകനായ സര്‍ റോബര്‍ട്ട്സറ്റീഫണ്‍സണ്‍ സ്മിത്ത്  ബേഡല്‍ പവ്വലിന്റെ  ആദര്‍ശം  ഉള്‍ക്കൊണ്ട്  1909 ല്‍ ടി എച്ച് ബേക്കര്‍ ഇന്ത്യയില്‍  സ്കൗട്ട് പ്രസ്ഥാനത്തിന്  തുടക്കം കുറിച്ചു  സുദീര്‍ഘമായ കാലഘട്ടങ്ങളിലൂടെ  പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. ദേശസ്നേഹവും പരസ്പരസ്നേഹവും കുട്ടികളില്‍ വളര്‍ത്തുന്നതിനുവേണ്ടി സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 ല്‍ വി പി ക്യഷ്ണന്‍ മാസ്റ്റര്‍, ഡെജോ മാസ്റ്റര്‍ എന്നിവരുടെ നേത്യത്വത്തില്‍ പ്രസ്ഥാനം സ്ഥാപിക്കുകയും കുട്ടികളുടെ മികവുകള്‍ കണ്ടെത്തി സമൂഹത്തിനും സ്കൂളിനും കുടുംബത്തിനും നല്ല വ്യക്തിത്വങ്ങളായി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സ്കൗട്ട് നേതൃത്വം വളർന്നു വന്നു. നിരവധി സേവന പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനം സ്കൂളിൽ  മറ്റ് കുട്ടികൾക്ക് മാതൃകയായി മാറുന്നതിനോടൊപ്പം രാജ്യപുരസ്കാർ, രാഷ്ട്രപതിപുരസ്കാർ എന്നീ നിലയിലേക്ക് കുട്ടികളെ വളർത്തിയെടുക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നീ കാര്യങ്ങളിൽ സജീവ പങ്കാളിത്തം സ്കൗട്ട് കുട്ടികൾ ചെയ്യുന്നുണ്ട്. സര്‍വ്വോപരി വിദ്യാര്‍ത്ഥികളുടെ പരിപൂര്‍ണ്ണ വളര്‍ച്ചക്ക് സ്കൗട്ട് പ്രസ്ഥാനം സ്കൂളിന് ഒരു മുതല്‍ക്കൂട്ട് ആണ്.
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160125" എന്ന താളിൽനിന്ന് ശേഖരിച്ചത്