"എ.ഐ.എച്ച്.എസ്. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:

== ചരിത്രം = =
==ചരിത്രം==
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജിലെ തീരദേശമേഘലയായ പാടൂർ പ്രദേശത്താണ്  അലീമുൽ ഇസ്ലാം ഹയർസെക്കൻണ്ടറിസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക്ഇടിയൻചിറ കനാലും കിഴക്ക് തണ്ണീർക്കായലും  തെക്ക് തൻതുള്ളിതോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ്.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂർ എന്ന പേരുണ്ടായതെന്നാണ് പഴമക്കാർ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴിൽ.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയിൽ ഭൂരിപക്ഷവും.ഇക്കാരണത്താൽ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂൾ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളിൽ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങൾ(Ex MLA) ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരുടെയും പാടൂർ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ൽ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂൾ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങൾ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എൽ.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങൾ തന്നെ ആയിരുന്നു.

                                      2000 ത്തിൽ ഈ വിദ്യാലയത്തിൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിക്കുകയും സയൻസ്,ഹുമാനിറ്റീസ്,കോമേഴ്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ ബാച്ച്കളിലായി 500 ൽ പരം വിദ്യാർത്ഥികളും 24 അദ്ധ്യാപകരും ഹൈസ്ക്കൂൾ വിഭാഗത്തിൽ 1000 ൽ പരം വിദ്യാർത്ഥികളും 40 അദ്ധ്യാപകരും ഉണ്ട്.2008-2009 അദ്ധ്യയന വർഷം മുതൽ എം.സി.അഹമ്മദ് ഹാജി മാനേജരും,‍ഡോ.സുൽഫിക്കർ അലി ചെയർമാനുമായ ഫാബ്സ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫാബ്സ് അക്കാദമിയുടെ കീഴിൽ സ്ക്കൂളിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 106:

== മാനേജ്മെന്റ് ==ബീ.വി.സീതിതങ്ങൾ
== മാനേജ്മെന്റ് ==
ബീ.വി.സീതിതങ്ങൾ
ബീ.വി.മുഹമ്മദ് റാഫി
ബീ.വി.മുഹമ്മദ് റാഫി

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''എം.കെ.ഷംസുദ്ദീൻ''' 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം.കെ.ഷംസുദ്ദീൻ'
സുബൈദ ടീച്ചർ
സുബൈദ ടീച്ചർ
കമലാക്ഷി ടീച്ചർ
കമലാക്ഷി ടീച്ചർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600648" എന്ന താളിൽനിന്ന് ശേഖരിച്ചത്