"തുടർന്നുള്ള വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
<p align="justify">
പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും,  ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും,  ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.  റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു.  

വരി 5: വരി 7:
ഈ യോഗത്തിൽ എസ്.എം.സി ചെയർമാനായി ശ്രീ. വി.കൃഷ്ണൻകുട്ടിയേയും, വൈസ് ചെയർമാനായി ശ്രീ. ബിനു.ജിയേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. കെ.വി.ശ്യാം, ശ്രീ. രാജേഷ്.ഡി, ശ്രീ. ശശികുമാർ, ശ്രീ. ബിനുകുമാർ.എൽ, ശ്രീ. കിരൺ. എസ്, ശ്രീ. സന്തോഷ്. കെ.ആർ, ശ്രീ. സതീഷ് കുമാർ, ശ്രീ. വി.എസ്. പ്രസാദ്, ശ്രീമതി. രജി.എൽ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. സിന്ധു, ശ്രീമതി. അസീനാമോൾ എന്നിവരേയും അധ്യാപക പ്രതിനിധിയായി ശ്രീ. എ.ആർ. ബിജുവിനേയും തെരഞ്ഞെടുത്തു.

ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി  ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി  ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു.</p>
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600344" എന്ന താളിൽനിന്ന് ശേഖരിച്ചത്