"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ (മൂലരൂപം കാണുക)
18:35, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
|- | |- | ||
|} | |} | ||
=='''ഹരിത വിദ്യാലയ പുരസ്കാരം'''== | |||
കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ നമ്മുടെ സ്കൂളിനെ തേടി ഈ വർഷവും മാതൃഭൂമി സീഡ് പുരസ്കാരം എത്തി. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്നതു തന്നെയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ് നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, കൃഷി, നാട്ടറിവുകൾ, മണ്ണും ജലവും സംരക്ഷണം, വനവത്ക്കരണം തുടങ്ങി കുട്ടികളുടെ പ്രകൃതി ചിന്തകളെ ഉണർത്തുന്ന മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം./p style="text-align:justify"> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്കാരം||]] | |||
|- | |||
|} | |||
=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | =='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''== | ||
കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.</p style="text-align:justify"> | കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.</p style="text-align:justify"> |