തലവിൽ ജി എൽ പി സ്കൂൾ (മൂലരൂപം കാണുക)
14:58, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത് പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള പഠനരീതികൾ ആണ്.കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനും സഹജീവികളോട് സ്നേഹവും കരുണയും വളർത്താനും സാധിക്കേണ്ടതുണ്ട്.ഇതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിലും പുറത്തും നടക്കുന്നുണ്ട്. കുട്ടികളെ ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കുവാൻ ഉം പൊതു വിജ്ഞാനം വളർത്തുവാനും പത്രം ഇന്റർനെറ്റ് ടിവി റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുന്ന വിജ്ഞാന മഴ, വായനാമുറി, വായനക്കൂട്ടം, വിവിധ ക്ലബ്ബുകൾ ശാസ്ത്ര പരീക്ഷണശാല. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |