ഗവ. യു.പി. എസ്. പന്തളം (മൂലരൂപം കാണുക)
21:52, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ക്ലബുകൾ
വരി 155: | വരി 155: | ||
നവീകരിച്ച സയൻസ് ലാബിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ഉള്ള പരിചയം നൽകിവരുന്നു . ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിദഗ്ധനായ ISRO ശാസ്ത്രജ്ഞനെ വിളിച്ച് കുട്ടികൾക്കായി ക്ലാസുകൾ നടത്തി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ ചെയ്യാൻ വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു. | നവീകരിച്ച സയൻസ് ലാബിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ഉള്ള പരിചയം നൽകിവരുന്നു . ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിദഗ്ധനായ ISRO ശാസ്ത്രജ്ഞനെ വിളിച്ച് കുട്ടികൾക്കായി ക്ലാസുകൾ നടത്തി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ ചെയ്യാൻ വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു. | ||
ഗണിത ക്ലബ്ബ് | |||
കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു പഠനോപകരണ നിർമ്മാണങ്ങൾ ,പ്രോജക്റ്റുകൾ മറ്റു ഗണിതക്രിയകൾ ഇവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
കുട്ടികളിൽ സാമൂഹിക ശാസ്ത്ര പഠനം രസകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തുന്നു .ക്ലാസ് തല പ്രവർത്തനങ്ങൾ ക്ലബ്ബുമായി ബന്ധപ്പെടുത്തി നടത്തുന്നു. | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== |