ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട് (മൂലരൂപം കാണുക)
21:36, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 82: | വരി 82: | ||
1959 –ൽ കേരളത്തിൻറെ പ്രഥമമുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായ ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച് പണികഴിപ്പിച്ച മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച ഈ കലാലയത്തിൽ തുടക്കത്തിൽ 5-ാ൦ ക്ലാസ്സ് മുതൽ 7-ാ൦ ക്ലാസ്സ് വരെയുള്ള പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ഉൾപ്പെടെ 10-ാ൦ ക്ലാസ്സ് വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 7-ാ൦ ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.</big> | 1959 –ൽ കേരളത്തിൻറെ പ്രഥമമുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായ ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച് പണികഴിപ്പിച്ച മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച ഈ കലാലയത്തിൽ തുടക്കത്തിൽ 5-ാ൦ ക്ലാസ്സ് മുതൽ 7-ാ൦ ക്ലാസ്സ് വരെയുള്ള പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ഉൾപ്പെടെ 10-ാ൦ ക്ലാസ്സ് വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 7-ാ൦ ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.</big> | ||
<big><br /> | |||
പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.</big> | പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.</big> | ||
<big> | |||
<big | |||
വിഎസ്എസ് സി , ഐ എസ് ആർ ഒ , ഇൻഡ്യൻ റയിൽവേ , ബി എസ് എൻ എൽ , ബി എച്ച് ഇ എൽ, ബി, എൽ തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, പി. ഡബ്ളിയു .ഡി , കെ എസ് ഇ ബി , കെ എസ് ആർ ടി സി , എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.</big> | വിഎസ്എസ് സി , ഐ എസ് ആർ ഒ , ഇൻഡ്യൻ റയിൽവേ , ബി എസ് എൻ എൽ , ബി എച്ച് ഇ എൽ, ബി, എൽ തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, പി. ഡബ്ളിയു .ഡി , കെ എസ് ഇ ബി , കെ എസ് ആർ ടി സി , എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.</big> | ||