സി.എം.എസ്. എൽ .പി. എസ്. പുന്നവേലി (മൂലരൂപം കാണുക)
17:26, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം | == ചരിത്രം== | ||
[[പ്രമാണം:37529-Drill.jpg|പകരം | [[പ്രമാണം:37529-Drill.jpg|പകരം|ഇടത്ത്|ലഘുചിത്രം|37529]] | ||
വർഷങ്ങൾക്കുനുയോജ്യ മുന്വ് യാത്രാസൗകര്യങ്ങൾ തീരെ ഇല്ലാത്ത ഒരു കൊച്ചു ഗ്രാമം. ഈ ഗ്രാമവാസികൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ വിദ്യഭ്യാസം നൽകണമെന്നുള്ള ആശയും, ആഗ്രഹവും കൊടുന്വിരികൊണ്ടിരിക്കുന്ന കാലം, അങ്ങനെയിരിക്കെ 1897 ൽ അന്വാട്ട് കണ്ണന്താനത്ത് ശീമോൻ (സൈമൺ) എന്ന സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സി എം എസ് മാനേജ് മെൻറ് വിദ്യാലയ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ ഈ കെട്ടിടം ആരാധനാലയമായും ഉപ.യോഗിച്ചിരുന്നു. പുന്നവേലിയിലെ വിജ്ഞാന കുതുകികളായ അന്നത്തെ തലമുറയ്ക്ക് ഈ കെട്ടിടവും അതിനുള്ളിലെ പഠന പ്രവർത്തനങ്ങളും എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒാലമേഞ്ഞ ആ കെട്ടിടത്തിൽ അന്നാരംഭിച്ച പ്രൈമറി വിദ്യാലയമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രൗഢിയോടെ നിലനിൽക്കുന്നത്. | വർഷങ്ങൾക്കുനുയോജ്യ മുന്വ് യാത്രാസൗകര്യങ്ങൾ തീരെ ഇല്ലാത്ത ഒരു കൊച്ചു ഗ്രാമം. ഈ ഗ്രാമവാസികൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ വിദ്യഭ്യാസം നൽകണമെന്നുള്ള ആശയും, ആഗ്രഹവും കൊടുന്വിരികൊണ്ടിരിക്കുന്ന കാലം, അങ്ങനെയിരിക്കെ 1897 ൽ അന്വാട്ട് കണ്ണന്താനത്ത് ശീമോൻ (സൈമൺ) എന്ന സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സി എം എസ് മാനേജ് മെൻറ് വിദ്യാലയ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളിൽ ഈ കെട്ടിടം ആരാധനാലയമായും ഉപ.യോഗിച്ചിരുന്നു. പുന്നവേലിയിലെ വിജ്ഞാന കുതുകികളായ അന്നത്തെ തലമുറയ്ക്ക് ഈ കെട്ടിടവും അതിനുള്ളിലെ പഠന പ്രവർത്തനങ്ങളും എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒാലമേഞ്ഞ ആ കെട്ടിടത്തിൽ അന്നാരംഭിച്ച പ്രൈമറി വിദ്യാലയമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും പ്രൗഢിയോടെ നിലനിൽക്കുന്നത്. | ||