"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
=SPC=
=SPC=
2021 ഒക്ടോബർ 30 ന് SPC Unit ഉത്ഘാടനം ബഹുമാനപ്പെട്ട MLA കെ വി സുമേഷ് നടത്തി. എട്ടാം ക്ലാസിലെ 50 കുട്ടികൾ ആണ് അംഗങ്ങൾ . വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു
 
=== SPC യുണിറ്റ് ===
GHSS കണ്ണാടിപ്പറമ്പിൽ SPC യുണിറ്റ് പ്രവർത്തനം തുടങ്ങി. 2021 ഒക്ടോബർ 30 ന് SPC Unit ഉദ്ഘാടനം ശ്രീ കെ വി സുമേഷ് MLA നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
 
സി പി ഒ . കെ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു മയ്യിൽ SI സുനിൽ കുമാർ SPC പതാക കൈമാറി. ഹെഡ് മാസ്‌റ്റർ പി പി മനോജ് കുമാർ പതാക ഏറ്റുവാങ്ങി എഡിഎൻ ഒ - മാരായ സിവിത ബാൻ ദൗത്യ പ്രഖ്യാപനവും കെ രാജേഷ് പദ്ധതി വിശദീകരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായ ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ കെ താഹിറ ബ്ലോക്ക് പഞ്ചായത്ത് മെബർ ടി റഷീദ പിടിഎ പ്രസിഡന്റ് പി പി ശശിരാജൻ എ ഹേമന്തകുമാർ ഡോ അഖിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു. എ സി പി ഒ മീനാകുമാരി നന്ദി പറഞ്ഞു ജീല്ലാതലങ്ങളിൽ നടന്ന വിത്യസ്ഥ മത്സരങ്ങളിൽ വിജയിച്ച കേഡറ്റുകളെ ചടങ്ങിൽ അനുമോദിച്ചു
 
=== "'''കാവലായ് ഒരു''' '''കൈത്തിരി'''" ===
ക‍ുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ എസ് പി സി യുണിറ്റിന്റെ നേതൃത്തത്തിൽ "'''കാവലായ് ഒരു''' '''കൈത്തിരി'''" എന്ന പേരിൽ ദീപം തെളിച്ച് പ്രതിജ്ഞ എടുത്തു. അമ്മക്കുട്ടം കൺവീനർ കെ രജിതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി പി മനോജ്കുമാർ ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി. ഒ.കെ സജീവൻ. എം സുജിത്ത് . രമ വളപ്പിൽ . ശ്രീയുക്ത ആർ ഹേമന്ദ് എന്നിവർ സംസാരിച്ചു.. പല്ലവീ കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു അധ്യാപകരായ എം വി ജയരാജൻ . ശ്രീരേഖ ടി. സൗമ്യ എ. എൻ എം രവി ജുനിയർ കേഡറ്റു മാരായ ഹിദാഷ്. ജോത്‌സന. ഹരിശങ്കർ , അന‍ുവിന്ത്‌. അഞ്ചന . അതുൽ മുതലായവർ നേതൃത്തം നൽകി
 
=== '''ഒപ്പം:'''  '''സ്റ്റുഡൻറ്റ് പൊലീസ് ക്യാംമ്പ്''' ===
കണ്ണാടിപ്പറമ്പ : കണ്ണാടിപ്പറമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സ്‌റ്റുഡൻറ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്തത്തിൽ" ഒപ്പം- ക്രിസ്മസ് ക്യാംമ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ്റ് ബൈജു കെ അധ്യക്ഷത വഹിച്ചു. സി പി ഒ, കെ സജീവൻ പദ്ധതി വിശദീകരിച്ചു. ഹെഡ് മാസ്റ്റർ പി പി മനോജ് കുമാർ സ്വാഗതവും എ സി പി ഒ മീനാകുമാരി കെ ഇ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ വിരാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ്റ് രമവളപ്പിൽ, അമ്മക്ക‍ൂട്ടം കൺവീനർ കെ രജിത എന്നിവർ സംസാരിച്ചു.
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590239" എന്ന താളിൽനിന്ന് ശേഖരിച്ചത്