"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:

<p align=justify>ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കവിതകളുടെ നൃത്തരൂപം എൽ.പി.വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപി വിഭാഗം വിദ്യാർഥികൾ നടത്തിയ പാനൽ ചർച്ചയും സംവാദവും നിരൂപക പ്രശംസ പിടിച്ചുപറ്റി  ഷേക്സ്പിയറിന്റെ പ്രശസ്ത സ്ത്രീ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർക്ക് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച നാടകത്തിലൂടെ അവസരം ലഭിച്ചു.  വിദ്യാർഥികൾ തയ്യാറാക്കിയ ആകർഷകമായ ക്ലാസ് റൂം ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഫെസ്റ്റ് ശരിക്കും സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലീഷ് ഫെസ്റ്റ് വൻ വിജയമാക്കി തീർക്കാൻ പ്രഥമാധ്യാപികയുടെയും ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ഈ ഒത്തൊരുമയാണ് ഇംഗ്ലീഷ് ഫെസ്റ്റ് ഏവർക്കും അവിസ്മരണീയ അനുഭവമാക്കി തീർക്കാൻ സഹായിച്ചത്.</p>

===റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം===
<p align=justify>തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന റവന്യൂജില്ലാതലസ്‌കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയിൽ  ഇംഗ്ലീഷ്  ക്ലബ് അംഗമായ ആദിത്യ ആർ ഡി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി.</p>
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. കെ. കല ടീച്ചർ ആദിത്യ ആർ ഡി ക്ക് ഇംഗ്ലീഷ് ക്ലബിന്റെ ഉപഹാരം സമർപ്പിക്കുന്നു. ശ്രീമതി. രാജലക്ഷ്മി ശ്യാമള ടീച്ചർ സമീപം
===60-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം===
ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ് <br>
കാസർകോട് കാഞ്ഞങ്ങാട്ട് നടന്ന 60-ാമത് കേരള സ്കൂൾ കലോൽസവത്തിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിലെ സജീവ ഇംഗ്ലീഷ് ക്ലബ് അംഗമായ ആദിത്യ ആർ ഡി ഇംഗ്ലീഷ് ഉപന്യാസ രചനയിൽ  എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ പേര് കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു
===കാർട്ടൂൺ ഫെസ്റ്റിവൽ===
യുപി ഇംഗ്ലീഷ് ക്ലബ് ഫെബ്രുവരി ആദ്യവാരം ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മൊമെന്റ്സ് ഓഫ് ഹ്യൂമർ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട കാർട്ടൂൺ ഫെസ്റ്റിവൽ നടത്തി.

=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
9,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589441" എന്ന താളിൽനിന്ന് ശേഖരിച്ചത്