"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
<font size = 5><font color = green>'''3. ശാസ്ത്രക്ലബ്ബ് '''</font size></font color >.
<font size = 5><font color = green>'''3. ശാസ്ത്രക്ലബ്ബ് '''</font size></font color >.


വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി.  
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. 2015 നവംബറില്‍ നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി.
'''<br/>സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍''''
'''<br/>സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍''''
<br/>2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10), റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്  (എ. ഗ്രേഡ്)
<br/>2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10), റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്  (എ. ഗ്രേഡ്)
വരി 142: വരി 142:
<font size = 5><font color = green>'''9. സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''9. സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >.     


കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.


'''താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് പ്രശംസാര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
'''താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് പ്രശംസാര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
വരി 163: വരി 163:
<font size = 5><font color = green>'''10. ഇക്കോ ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''10. ഇക്കോ ക്ലബ്ബ് '''</font size></font color >.     


കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. Seed ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.


<font size = 5><font color = green>'''11. സ്കൗട്ട് & ഗൈഡ്'''</font size></font color >.
<font size = 5><font color = green>'''11. സ്കൗട്ട് & ഗൈഡ്'''</font size></font color >.
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158892" എന്ന താളിൽനിന്ന് ശേഖരിച്ചത്