"എസ്.ഡി.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,449 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(ചെ.)
വരി 72: വരി 72:
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട് ===
<nowiki>-------------------------------------------------</nowiki>
 
കുട്ടികൾക്ക്  കായിക പ്രവർത്തങ്ങളിൽ ഏർപ്പെടാനും അവരുടെ കായികക്ഷമത വർധിപ്പിക്കാനുമുള്ള ഒരിടമായാണ് സ്കൂൾഗ്രൗണ്ട് പ്രവത്തിക്കുന്നത്.വിശാലമായ ഗ്രൗണ്ടിൽ അസംബ്‌ളി മുതൽ വ്യത്യസ്തമായ വിവിധ കായികപ്രവർത്തനങ്ങൾ അരങ്ങേറുന്നു.ക്രിക്കറ്റ് ,ഫുട്ബോൾ ,അത്ലറ്റിക്‌സ്, ജമ്പിങ് ഇനങ്ങളിലാണ്  പ്രധാനമായും കുട്ടികൾ താല്പര്യം കാട്ടുന്നത്.കുട്ടികളുടെ കായികപ്രകടങ്ങൾ നിരീക്ഷിക്കാനും,തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഒരു അദ്ധ്യാപകൻ കുട്ടികളോടൊപ്പം ഉണ്ടായിരിക്കും.നിരവധി കായികപ്രതിഭകളെ വാർത്തെടുത്ത ഒരുമൈതാനമാണ് ഞങ്ങളുടേതെന്നതിൽ ഞങ്ങൾ ഇന്നും അഭിമാനംകൊള്ളുന്നു.സാഫ് ഗെയിംസിൽ റിലേയിൽ  ഇന്ത്യയെ പ്രധിനികരിച്ച ഏക മലയാളി സനീഷ് പി.സ് ,കേരള  സീനിയർ വനിതാ ടെന്നീസ് ക്രിക്കറ്റ് ടീം മെമ്പറായ ബ്ലെസ്സി ജെസ്സി ജോസ്(വെങ്കലമെഡൽ ജേതാവ്),എന്നിവർ ഞങളുടെ മൈതാനത്തുനിന്ന് ഉയർന്നുവന്ന അനേകം പ്രതിഭകളിൽ ചിലർ മാത്രമാണ്.  ഇനിയും അനേകം കായികപ്രതിഭകളെ രാജ്യത്തിനു സംഭാവന ചെയ്യാൻ സജ്ജമാണ്  ഞങ്ങളുടെ പച്ചപ്പുൽമൈതാനം.


===സയൻസ് ലാബ്===
===സയൻസ് ലാബ്===
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588359" എന്ന താളിൽനിന്ന് ശേഖരിച്ചത്