എൻഎം എൽപിഎസ് കനകപ്പലം (മൂലരൂപം കാണുക)
12:32, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ശാസ്ത്രക്ലബ്
No edit summary |
|||
വരി 110: | വരി 110: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
ഹെഡ്മാസ്റ്റർ. ശ്രീ സുനിൽ ജോർജ്, അദ്ധ്യാപിക ശ്രീമതി സൂസൻ കെ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | ഹെഡ്മാസ്റ്റർ ശ്രീ സുനിൽ ജോർജ് ,അധ്യാപകരായ ശ്രീമതി സിന്ധു എം ,ശ്രീമതി സൂസൻ കെ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | ഹെഡ്മാസ്റ്റർ ശ്രീ സുനിൽ ജോർജ്, അധ്യാപകരായ ശ്രീമതി. സൂസൻ കെ ജോസഫ് ,ശ്രീമതി. ജിജി കെ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
ഹെഡ്മാസ്റ്റർ. ശ്രീ സുനിൽ ജോർജ്, അദ്ധ്യാപിക ശ്രീമതി.സിന്ധു എം. എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- | ---------------- <u>സ്മാർട്ട് എനർജി പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി.സിന്ധു എം.</u> | ||
കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം . | കേരള ഗവണ്മെന്റിന്റെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടത്തുന്നതാണ് സ്മാർട്ട് എനർജി പ്രോഗ്രാം . | ||
വരി 126: | വരി 126: | ||
അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി . | അതിനാവശ്യമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് ,ചിത്രരചനാ മത്സരം എന്നിവ നടത്തി . | ||
സബ് ജില്ലാതലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മൂന്നാം ക്‌ളാസ് | സബ് ജില്ലാതലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഈ സ്കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർഥിയായ മാസ്റ്റർ. ബെസലേൽ എം ബി ക്കു രണ്ടാം സ്ഥാനം ലഭിച്ചു. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 132: | വരി 132: | ||
*സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്. | *സ്കൂളിൽ മൈനർ പാർക്ക് ഉണ്ട്. | ||
*ശതാബ്ദി സ്മാരകമായി വി ഗാർഡ് - ഡൈനിങ്ങ് ഹാൾ,ഓഫീസ് റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു . | *ശതാബ്ദി സ്മാരകമായി വി ഗാർഡ് - ഡൈനിങ്ങ് ഹാൾ,ഓഫീസ് റൂം ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമിചു തന്നു . | ||
*പൂഞ്ഞാർ എം എൽ എ യുടെ | *പൂഞ്ഞാർ എം എൽ എ യുടെ എസ് .ഡി ഫ് ൽ നിന്ന് ഒരു ടോയ്ലറ്റ് ബ്ലോക്ക് ലഭിച്ചു . | ||
*എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി. | *എരുമേലി ഗ്രാമപഞ്ചായത്തു ഫണ്ടിൽ നിന്ന് മറ്റൊരു ടോയ്ലറ്റ് ബ്ലോക്കും ലഭിക്കുകയുണ്ടായി. | ||
*മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി. | *മലയാളമനോരമയുടെ പലതുള്ളി പദ്ധതി പ്രകാരം ഒരു മഴവെള്ള സംഭരണിയും എരുമേലി ഗ്രാമ പഞ്ചായത്തിൽ നിന്നും മറ്റൊരു മഴവെള്ള സംഭരണിയും ലഭ്യമായി. |