"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:


=ചരിത്രം =
=ചരിത്രം =
1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾസ്ഥാപിതമായത്.എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.  അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു.  കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ  മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.  ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം  പുലർത്തിയിരുന്നത്.  ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ.  ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ  ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി.  ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്.  കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.  1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾ സ്ഥാപിതമായത്. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.  അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു.  കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ  മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.  ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം  പുലർത്തിയിരുന്നത്.  ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ.  ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ  ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി.  ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്.  കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.  1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 70:
* കുട്ടികളുടെ പാർക്ക്.
* കുട്ടികളുടെ പാർക്ക്.
* കമ്പ്യൂട്ടർ പഠനസൗകര്യം.
* കമ്പ്യൂട്ടർ പഠനസൗകര്യം.
* ലൈബ്രറി
* ലൈബ്രറി
* എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
* എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586591" എന്ന താളിൽനിന്ന് ശേഖരിച്ചത്