"ഗവ. .എൽ.പി.ജി..എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(പേര് ചേർത്തു)
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
{{prettyurl|Govt.L..P.G.S.Mannadi}}
{{Infobox AEOSchool
| പേര്= ജി.എൽ.പി.ജി.എസ്.മണ്ണടി
| സ്ഥലപ്പേര്=മണ്ണടി
| വിദ്യാഭ്യാസ ജില്ല=അടൂർ
| റവന്യൂ ജില്ല= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=അടൂർ
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 38213
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= മണ്ണടി പി.ഒ<br>പത്തനംത്തിട്ട
| പിൻ കോഡ്= 691530
| സ്കൂൾ ഫോൺ= 04734281176
| സ്കൂൾ ഇമെയിൽ= govtlpsmannadi@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂർ.
| ഭരണ വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= school-photo.png‎
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 14
| വിദ്യാർത്ഥികളുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം= 2
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=      രേണുക.എൻ
| പി.ടി.ഏ. പ്രസിഡണ്ട്= വിജയസേനൻ ജി എസ്         
| സ്കൂൾ ചിത്രം= [[പ്രമാണം:38231 1.jpg|thumb|school pic]]
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചികൊണ്ട് കൊല്ലവർഷം 1087-മാണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്ഥലമുടമകളായ പൂവറ്റുർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090 -മാണ്ടു തുലാമാസം 17 -ആം തിയതി ഗവണ്മെന്റ് ലേക് ദാനമായി നൽകിയ ഇരുപത്തി രണ്ടര സെന്റ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സ്കൂളിൽ തുടക്കത്തിൽ 3  ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളു . ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. കാലക്രമേണ നാലാം ക്ലാസ്സുവരെയുള്ള മിക്സഡ് സ്കൂൾ ആയി മാറി . ഇന്ന് വിവിധ  മേഖലകളിൽ  ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പേർ  ഈ സ്കൂളിലെ പൂർവ വിദ്ധ്യാർഥികകൾ ആണെന്നെത് അഭിമാനകരമാണ്.
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു ക്ലാസ് മുറികൾ ഉള്ള കെട്ടിടം , തറ ടൈൽ ഇട്ടതാണ് .റൂഫ് സീൽ ചെയ്തതാണ് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
അടൂർ സെൻട്രൽ ജംഗ്ഷനിൽ കൊട്ടാരക്കരക്കു പോകുന്ന വഴിയിൽ നെല്ലിമൂട്ടി പടിയിൽ നിന്ന് ശാസ്താംകോട്ട റൂട്ടിൽ 1 km പോകുമ്പോൾ വെള്ളകുളങ്ങര റോഡിലേക്കു തിരിച്ചു  ഏകദേശം 6 km സഞ്ചരിക്കുമ്പോൾ കടമ്പനാട് ഏനാത്ത് റോഡിൽ കല്ലുവിളയത്തു് ജംഗ്ഷനിൽ എത്തുന്നു. അവിടെ നിന്നും കടമ്പനാട് റൂട്ടിൽ 1 km പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ S വളവിൽ മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിനു സമീപമാണ് സ്കൂൾ.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583423" എന്ന താളിൽനിന്ന് ശേഖരിച്ചത്