"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.  ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും  ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്.ഈ സ്കൂളിൽ 9അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്.
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.  ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും  ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെ തറ ഇന്നും ശോചനീയാവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കത്താൽ സിമന്റ് തറ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ആയതിനാൽ ഓരോ ക്ലാസ് മുറികളുംആധുനിക ടൈൽസ് കൊണ്ട് നവീകരിക്കേണ്ടതായിട്ടുണ്ട് .
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികളുടെ തറ ടൈൽസ് പാകിയിട്ടുണ്ട് .സ്കൂളിന് നല്ല ഒരു വരാന്ത പണിഞ്ഞ് നവീകരിച്ചിട്ടുണ്ട് . .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്.
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581409" എന്ന താളിൽനിന്ന് ശേഖരിച്ചത്