"സി.എ.എച്ച്.എസ്. പെരുവെമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21034 1.jpg|ലഘുചിത്രം|ഗ്രൂപ്പ്ഫോട്ടോ]]
പെരുവെമ്പിനെ സംബന്ധിച്ചിടത്തോളം പ്രൈമറിതല വിദ്യാഭ്യാസത്തിനുള്ള സാമാന്യസൗകര്യം ഉണ്ടായിരുന്നെങ്കിലും ഹൈസ്ക്കൂൾ വിദ്യാഭ്യാസം നടത്തുന്നതിന് ചിറ്റൂർ,കൊടുവായൂർ,പാലക്കാട് തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.ഒരു ഹൈസ്ക്കൂൾ പെരുവെമ്പിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല തലത്തിലും ചർച്ചകൾ ഉണ്ടായി.അതിന്റെയൊക്കെ ഫലമായി 1950 ൽ ശ്രീ പത്മനാഭശർമ്മ-ആയക്കാട്-ഇവിടെ ഒരു സ്ക്കൂൾ സ്ഥാപിച്ചു.അദ്ദേഹത്തിന്റെ പിതാവായ ചാമി അയ്യരുടെ നാമത്തിലാണ് സ്ക്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നു.സ്ക്കൂൾ സ്ഥാപകനായ ശർമ്മ മാസ്റ്റർ അദ്ധ്യാപകർക്കുള്ള ആദ്യത്തെ ദേശീയഅവാർഡ് കരസ്ഥമാക്കിയ ഒരു പ്രശസ്ത അദ്ധ്യാപകനാണ്.അദ്ദേഹത്തിന്റെ സഹോദരനും അദ്ധ്യാപകനുമായ സി.രാജഗോപാലൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. 1957 ൽ ആദ്യത്തെ SSLC ബാച്ച് ഈ സ്ക്കൂളിൽ നിന്നും പുറത്തിറങ്ങി. പ്രഗത്ഭരെന്നോ, അതിപ്രഗത്ഭരെന്നോ വിശേഷിപ്പിക്കാവുന്ന അനേകം വ്യക്തികളെ വാർതെടുക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്

[[പ്രമാണം:21034 ഹെഡ്മാസ്റ്റർ.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ.]]

[[പ്രമാണം:21034 2.jpg|ലഘുചിത്രം|ഗ്രൂപ്പ് ഫോട്ടോ 2]]
ഈ സ്ക്കൂളിലെ വിദ്യാർത്ഥികളിൽ പലരും ഇവിടെതന്നെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോഴുംസേവനം ചെയ്യുന്നുമുണ്ട്എന്നുള്ളത് ഏറെ സന്തോഷകരമായ ഒന്നാണ്.{{PHSSchoolFrame/Pages}}

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580907...1581039" എന്ന താളിൽനിന്ന് ശേഖരിച്ചത്