എ.യു.പി.എസ് എറിയാട്/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
16:17, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022ദിനാചരണങ്ങൾ താൾ സൃഷ്ടിച്ചു
(ദിനാചരണങ്ങൾ താൾ സൃഷ്ടിച്ചു) |
(ദിനാചരണങ്ങൾ താൾ സൃഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | ===== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===== | ||
പരിസ്ഥിതി ബോധവത്കരണത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൈ നടൽ, ചിത്രരചന ,പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. | |||
===== ജൂൺ 19 വായനാദിനം ===== | |||
പുസ്തകങ്ങളുടെയും അറിവിനെയും വിശാലമായ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിയ | |||
പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു. വായന ദിന പ്രതിജ്ഞ, വായനാമത്സരം ,കഥ പറയൽ , പുസ്തകപരിചയം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു | |||
===== ജൂലൈ 21 ചാന്ദ്രദിനം ===== | |||
1969 ജൂലൈ 21ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം ചാന്ദ്രദിനം ആയി ആചരിക്കുന്നു.ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന അവബോധം പകരുന്ന ക്ലാസ് എന്നിവ സംഘടിപ്പിച്ചു. | |||
===== ആഗസ്റ്റ് 6 ഹിരോഷിമ ദിനം ===== | |||
ജപ്പാനിലെ ഹിരോഷിമ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാര കൂമ്പാരമാക്കിയ ദിനമാണ് 1945 ആഗസ്റ്റ് 6.എല്ലാ യുദ്ധങ്ങളും നാശത്തിലേക്ക് മാത്രമാണ് നയിക്കുന്നത് എന്ന സത്യമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. യുദ്ധവിരുദ്ധ പ്രതിജ്ഞ, സുഡോക്കു നിർമ്മാണം, വിരുദ്ധ ഗാനം മത്സരം, കൊളാഷ് പ്രദർശനം, ചിത്രരചന തുടങ്ങിയവ സംഘടിപ്പിച്ചു. | |||
===== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ===== | |||
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭാരതീയരുടെ ത്യാഗോജ്വലമായ സമരത്തിൻറെ ഫലമായി ബ്രിട്ടീഷുകാൽ നിന്ന് 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ ഇന്ത്യ മോചിതയായി. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലി, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രസംഗ മത്സരം, ദേശഭക്തിഗാനം , കാർട്ടൂൺ രചന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
===== സെപ്തംബർ 5 അധ്യാപക ദിനം ===== | |||
അധ്യാപനത്തിന്റെ മഹനീയ മാതൃകയായ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 നാം അദ്ധ്യാപകദിനമായി ആചരിക്കുന്നു.അധ്യാപക ദിന സന്ദേശം,കുട്ടി അധ്യാപകർ, അധ്യാപകർക്കുള്ള ആശംസകാർഡ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
===== സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ===== | |||
കത്തുന്ന സൂര്യൻ അഗ്നി വർഷത്തിൽ നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കുന്ന രക്ഷാകവചമാണ് ഓസോൺപാളി.ഇത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം നടത്തി. വാട്ടർ കളറിംഗ് ,കൊളാഷ്, ആൽബം നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. |