കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല (മൂലരൂപം കാണുക)
15:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
.. | .. | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ ആലുവ ഈസ്റ്റ് വില്ലേജ് എടത്തല പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ൽ മർഹൂം കുറുപ്പാലിൻ എൻ മുസ്തഫ സാഹിബ് കെ എൻ എം എം ഇ എസ് | |||
ഓ ർഫനേജിനോടനുബന്ധിച്ച് എൽ. പി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 19 83 യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു 1992-ൽസ്കൂളി നോടനുബന്ധിച്ച് ഒരു പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. വിദ്യാഭ്യാസപരവും സാമൂഹികവുമായി ഏറെ പിന്നിലായിരുന്ന ഈ ഗ്രാമത്തിലെ വിദ്യാഭ്യാസചരിത്രം ഈ വിദ്യാലയത്തിന് ചരിത്രമാണ്. സ്കൂൾ ആദ്യമായി തുടങ്ങുമ്പോൾ ഒന്നാം ക്ലാസിലെ വിദ്യാർഥികളിൽ പലതും പത്തു വയസ്സിനു മേൽ പ്രായമുള്ളവരായിരുന്നു. | |||
ഇന്നിവിടെ പൂർവ്വവിദ്യാർത്ഥികളുടെ മക്കളും പേരമക്കളും വരെ വിദ്യ തേ | |||
ടി യെത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |