"ഹോളി ഫാമിലി എൽ. പി. എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
                                  കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനസമൂഹത്തെ മുൻനിരയിലെത്തിക്കുവാനായി പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന ആശയം പ്രാവർത്തികമാക്കികൊണ്ട് ക്രിസ്ത്യൻമിഷനറിമാർ കൊല്ലംപട്ടണത്തിൻറെ ഹൃദയഭാഗത്ത് ജാതിമതഭേദമന്യേ സകലജനത്തിനും ആശ്വാസം നൽകുന്ന ലോകരക്ഷകനായ യേശുദേവൻറെ ദേവാലയ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1912 ൽ സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575853" എന്ന താളിൽനിന്ന് ശേഖരിച്ചത്