"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 99: വരി 99:
ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം  തീയതി  എ എം  എം  എച്ച  എസ് എസ് ഇടയാറന്മുള  ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ  ഭാഗമായി  യു .പി  ,  എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന  ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു

== വിമുക്തി ക്ലബ്==
== വിമുക്തി ക്ലബ്==
<gallery>
പ്രമാണം:37001 വിമുക്തി ക്ലബ്1.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്2.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്3.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്4.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്5.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|
</gallery>
== പ്രവർത്തനങ്ങൾ2020-21 ==
== പ്രവർത്തനങ്ങൾ2020-21 ==
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തങ്ങൾ ആണ് സ്കൂളിൽ നടന്നത്.  

==== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ====
==== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ====
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]

വരി 163: വരി 153:
എഎംഎം ന്യൂസ് എന്ന പേരിൽ സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലഹരിവിരുദ്ധ വാരാചരണ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, കൃപ മറിയം മത്തായി എന്നിവർ വാർത്താ രൂപത്തിൽ അവതരിപ്പിച്ചു.

=== ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം ===
=== ലഹരി വിരുദ്ധ ക്യാമ്പയിൻ-ദേശീയ യുവദിനം ===
[[പ്രമാണം:37001worldyouthday2022.jpg|ലഘുചിത്രം|115x115ബിന്ദു|'''ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ''']]

ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

വരി 169: വരി 159:
=== ലഹരിവിരുദ്ധ ഷോർട്ട് ഫിലിം നിർമ്മാണം ===

വിമുക്തി ക്ലബ്ബിന്റെയും ഫിലിം ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ ഷോർട്ട് ഫിലിം '''നവജീവൻ''' എക്സൈസ് ഓഫീസിലേക്ക് അയച്ചുകൊടുത്തു.

===ചിത്രങ്ങൾ===
<gallery>
പ്രമാണം:37001 വിമുക്തി ക്ലബ്1.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്2.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്3.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്4.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്5.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|
</gallery>
== ഫോറെസ്റ്ററി ക്ലബ് ==
== ഫോറെസ്റ്ററി ക്ലബ് ==
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575590" എന്ന താളിൽനിന്ന് ശേഖരിച്ചത്