എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
14:55, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 76: | വരി 76: | ||
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള് ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. | മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള് ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. | ||
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ | '''
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്‍''' | ||
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍ |
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍ | ||
2002-03 -അനുമോള്‍ സത്യന്, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട് |
2002-03 -അനുമോള്‍ സത്യന്, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട് | ||
വരി 122: | വരി 122: | ||
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്ക്കരണക്ലാസ്സുകള് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില് പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്ക്കരണക്ലാസ്സുകള് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില് പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള് മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. | ||
വരി 167: | വരി 167: | ||
സ്കൗട്ട് | സ്കൗട്ട് മാസ്റ്റര്‍ ശ്രീ പ്രകാശ് ജോര്‍ജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തില്‍ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി മെഡലുകള്‍ക്ക് എല്ലാ വര്‍ഷവും ധാരാളം കുട്ടികള്‍ അര്‍ഹത നേടുന്നുണ്ട്. | ||
വരി 175: | വരി 175: | ||
കൂത്താട്ടുകുളം ഹൈസ്ക്കൂള് കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | കൂത്താട്ടുകുളം ഹൈസ്ക്കൂള് കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന് നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള് ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന് സേവനമനുഷ്ഠിച്ചുവരുന്നു. | 1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന് നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള് ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന് സേവനമനുഷ്ഠിച്ചുവരുന്നു. |