ഗവ. എച്ച് എസ് എസ് കടയിരുപ്പ് (മൂലരൂപം കാണുക)
11:45, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ആമുഖം == | == ആമുഖം == | ||
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി പുരസ്കാരങ്ങളും സി എഛ് മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97 വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി . | ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി പുരസ്കാരങ്ങളും സി എഛ് മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97 വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി . | ||
എൻഡോവ്‌മെന്റുകൾ | |||
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | |||
കൊമ്മല കാർത്യായനി അവാർഡ് | |||
ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ് | |||
എൻ പി കോര മെമ്മോറിയൽ അവാർഡ് | |||
പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ് | |||
അഞ്ജലി മെമ്മോറിയൽ അവാർഡ് | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |