ഗവ. എൽ. പി. എസ്. നാറാണമൂഴി (മൂലരൂപം കാണുക)
11:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു ഗവ :എൽ. പി . സ്കൂൾ നാറാണംമൂഴി. | |||
1928 ജൂൺ | സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് . സാമ്പത്തിക പിന്നാക്കാവസ്തക്കും യാത്രാ സൌകര്യ കുറവുമൊക്കെ അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാന് ആയില്ല . അങ്ങനെ എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി . | ||
പുല്ലു പാകിയ മേൽക്കൂരയ്ക്ക് താഴെ കുരുന്നു പാദങ്ങൾ അക്ഷരപ്പിച്ച നടന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാടുമുഴുവൻ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു . 1948 ജൂൺ മാസം 1-ാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 4 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെടുകയും ചെയ്തു . | |||
ശതാഭിഷിക്തയാവാൻ കുറച്ചാണ്ടുകൾ മാത്രമേ ശേഷിക്കുന്നുളളൂവെങ്കിലും യൌവ്വന നിറവിൽത്തന്നെ അനേകമനേകം തലമുറകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് നാറാണംമൂഴി ജി . എൽ . പി സ്കൂൾ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |